Latest

ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍

എന്ത് വിഭവങ്ങള്‍ ഉണ്ടായാലും കൂടെ ചമ്മന്തികൂടി ഇല്ലെങ്കില്‍ വലിയ ഒരു കുറവ് ആണ് ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ വായയിൽ കപ്പൽ ഓടാനുള്ള അത്രയും വെള്ളം ഊറും .അത്രയ്ക്കും സ്വാദേറിയതും വളരെ എളുപ്പത്തിൽ തന്നെ പാകം ചെയ്യാൻ ആവുന്നതും ആയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി . ഒരു അൽപ്പം ചമ്മന്തിയുടെ സ്വാദ് മതി ഒരു കിണ്ണം

പ്ലം കേക്ക് വീട്ടിലുണ്ടാക്കാം

ഹായ് കൂട്ടുകാരെ കേക്ക് കഴിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ …ജന്മദിനം ,വിവാഹം ,വിവാഹവാര്‍ഷികം ,ഇങ്ങിനെ പല പരിപാടികളിലും കേക്കിന്റെ സാന്നിധ്യം ഉണ്ടാകുന്നുണ്ട് ..കേക്കില്‍ കേമന്‍ പ്ലം കേക്കുകള്‍ ആണ് …ഇന്ന് നമുക്ക് പ്ലം കേക്ക് ഉണ്ടാക്കുന്നത് പഠിക്കാം ഇതുണ്ടാക്കാന്‍ നമുക്ക് കുക്കര്‍ മതി ഓവന്റെ ഒന്നും ആവശ്യമില്ല …പ്ലം കേക്ക് ഉണ്ടാക്കാനുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം ഉണക്കിയ പഴക്കൂട്ട്‌

ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

ചിക്കന്‍ വിഭവങ്ങളില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍….വളരെ സ്വദിഷ്ട്ടമായ വിഭവമാണ് ഇത് ഇതൊരു ചൈനീസ് വിഭവമാണ് …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം ….കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്നരാണിത് …നമ്മുടെ തട്ടുകടയിലെ ഇന്നത്തെ വിഭവം ചില്ലി ചിക്കന്‍ ആയാലോ …നോക്കാം നമുക്ക് ഈസിയായി എങ്ങിനെ ചില്ലിചിക്കന്‍ ഉണ്ടാക്കാം എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ – (എല്ലില്ലാത്തത്)അരക്കിലോ സവാള –

പഴങ്കഞ്ഞി എന്നുപറഞ്ഞു തള്ളിക്കളയല്ലേ … ഗുണങ്ങൾ കേട്ടാല്‍ ഞെട്ടും

പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍

മുട്ട തീയല്‍ ഉണ്ടാക്കാം

മുട്ട കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ..ദിവസം മൂന്നു മുട്ട വരെ കഴിക്കാമെന്നാണ് പറയുന്നത് ..മുട്ട ഓംലെറ്റ്‌ പലരുടെയും ഇഷ്ട്ട വിഭവവുമാണ്. ഇന്ന് നമുക്ക് മുട്ട തീയല്‍ ഉണ്ടാക്കിയാലോ… വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണിത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും. മുട്ട തീയല്‍ ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം 1.പുഴുങ്ങിയ മുട്ട -3-4 എണ്ണം 2.ചുവന്നുള്ളി – 15 അല്ലി

കഞ്ഞിവെള്ളം കൊണ്ടൊരു പുഡിംഗ് ഉണ്ടാക്കാം

കൂട്ടുകാരെ നമുക്ക് ഇന്ന് ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കാം …നിങ്ങള്‍ വീട്ടില്‍ അരിവയ്ക്കുമ്പോള്‍ കഞ്ഞിവെള്ളം എന്താണ് ചെയ്യാറ് ? കഞ്ഞിവെള്ളം കുടിക്കുന്നവര്‍ വളരെ കുറവാണെന്ന് കുടിക്കുന്നവര്‍ കൂടുതലും പഴയ തലമുറയിലെ ആളുകള്‍ ആയിരിക്കും ..പുതിയ തലമുറ കഞ്ഞിവെള്ളം കാണാറുണ്ടോ എന്ന കാര്യത്തില്‍പോലും സംശയമാണ് .. ചോറൂറ്റി വെച്ച ശേഷം തുണിയിൽ പശമുക്കാൻ കൊള്ളാം എന്ന് കഞ്ഞിവെള്ളത്തിനെ കുറിച്ച് കമെന്‍റ്

സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ പഠിക്കാം….ഓണമൊക്കെ അല്ലെ വരുന്നത് ഓണത്തിന് പ്രധാനപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം….ഉണ്ണിയപ്പം എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒന്നാണ് …നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പമാണ് കഴിക്കാന്‍ കൂടുതല്‍ സ്വാദ് …സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ പച്ചരി – അരക്കിലോ റവ – അരക്കിലോ ( ഇതില്‍ നിന്നും അഞ്ചു ടിസ്പൂണ്‍ റവ എടുത്തു

ഈസി പെപ്പര്‍ ചിക്കന്‍

കൂട്ടുകാരെ ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം …ഇപ്പൊ വന്നിരിക്കുന്നതും ഒരു ചിക്കന്‍ വിഭവം ആയിട്ടാണ് നമുക്ക് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ ? ഇത് വളരെ സ്പൈസിയും ടേസ്റ്റിയുമാണ്‌ …ചിക്കന്‍ വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് …പാചകം ഒരു കലയാണ്‌ പ്രിയപ്പെട്ടവര്‍ക്കായി വെറൈറ്റി രുചികള്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്നത്‌ തന്നെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് അല്ലെ…ഇനി പെപ്പര്‍