Latest

നാടന്‍ അവിയല്‍ ഉണ്ടാക്കാം

സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും ..ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത ..മിക്കവാറും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത് …അറിയാന്‍ വയ്യാത്തതുകൊണ്ട് ഉണ്ടാക്കാതിരിക്കുന്നവരും ഉണ്ടാകും ഈ ഓണത്തിന് ആരും അവിയല്‍ ഉണ്ടാക്കതിരിക്കരുത്……ഈസിയായി അവിയല്‍ ഉണ്ടാവുന്നതാണ് …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം ചേരുവകള്‍ മുരിങ്ങക്കായ്-മൂന്നെണ്ണം പച്ചക്കായ്-രണ്ട് ചേന-100 ഗ്രാം കാരറ്റ്-രണ്ട് ബീന്‍സ്-ആറ്

രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …ചിലരൊക്കെ ഒരു ചമ്മന്തി അരച്ചാല്‍ പോലും അപാര ടേസ്റ്റ് ആയിരിക്കും എന്നാല്‍ എല്ലാവര്ക്കും ആ കൈപുണ്യം കിട്ടണമെന്നില്ല … കഷ്ട്ടപ്പെട്ടു ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ എന്നും ഉണ്ടാകും ഓരോ പരാതികള്‍ ..ഉപ്പുകൂടി ,എരിവു,,കൂടി ഈ പരാതികളെ ഒക്കെ ഒരുപരിധി വരെ ഇല്ലാതാക്കാം അതിനു പാചകത്തില്‍ ചില പൊടിക്കൈകള്‍ ചെയ്‌താല്‍ മതി

KFC ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങിനെ എന്ന് പഠിക്കാം

ചിക്കന്‍ വിഭവങ്ങളില്‍ ലോകം തന്നെ കയ്യടക്കിയിരിക്കുന്ന ഒന്നാണ് കെ.എഫ്.സി. ചിക്കന്‍ .വിദേശ നാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ജനങ്ങള്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന ഒരു വിഭവമാണ് ഇത്.കെ.എഫ്.സി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതിയൂറുന്ന നല്ല ക്രിസ്പി ചിക്കന്‍ ആണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്.എന്നാല്‍ ഈ അടുത്തകാലത്ത്‌ ഇത് ഒരുപാട് വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട് .ക്രിസ്പി ചിക്കന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഒരു നാടന്‍

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത് എയുതിയത്  Deepesh Edannoor ചേരുവകൾ മീൻ ആവോലി 4 എണ്ണം – fish 4 nos സവാള 3എണ്ണം വലുത്- onion big size 3 nos തക്കാളി 2 എണ്ണം വലുത്- tomoto 2 nos ഇഞ്ചി ഒരു കഷ്ണം- ginger one pices വെളുത്തുള്ളി ഒരെണ്ണം- garlic one nos

വീട്ടിൽ തന്നെ എളുപ്പത്തിൽ ബ്രെഡ്‌ ഉണ്ടാക്കി എടുക്കുന്നത്‌ എങ്ങിനെ

നമ്മളെല്ലാവരും ബ്രെഡ്‌ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. വിശക്കുമ്പോള്‍ പെട്ടന്ന് എടുത്തു കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ബ്രെഡ്‌ …പനി വരുമ്പോള്‍ ഒക്കെ കഴിക്കാവുന്ന കട്ടി കുറഞ്ഞ ആഹാരം കൂടിയാണ് ഇത് …ബ്രെഡ്‌ ഇഷ്ട്ടമുള്ളവരും അല്ലാത്തവരും ഉണ്ടാകും …ബ്രെഡ് തനിയെ കഴിക്കുന്നതിനേക്കാള്‍ നമുക്കിഷ്ട്ടം അതില്‍ ജാം പുരട്ടി കഴിച്ചാല്‍ കൂടുതല്‍ രുചിയായിരിക്കും .. …ഇന്ന് നമുക്ക് ഈ ബ്രെഡ്‌ വീട്ടില്‍

നാടന്‍ കോഴി വറുത്തരച്ചത്

ചിക്കന്‍ വിഭവങ്ങള്‍ പലതരത്തില്‍ ഉണ്ടാക്കാം ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതില്‍ നടന്നുകൊണ്ടിരിക്കുകയാണ് …ഏതു തരത്തില്‍ ഉണ്ടാക്കിയാലും ചിക്കന്‍റെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …ഇന്ന് നമുക്ക് ചിക്കന്‍ വറുത്തരച്ച കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ….ഇങ്ങിനെ വറുത്തരക്കാന്‍ നല്ലത് നാടന്‍ കോഴിയാണ് …ബ്രോയിലര്‍ ചിക്കന്‍ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് …വീട്ടമ്മ മാര് നാടന്‍ കോഴിയെ വളര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു…

ചോക്ലേറ്റ് വീട്ടില്‍ ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത് …കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടം എന്താണെന്ന് ചോദിച്ചാല്‍ എല്ലാ കുട്ടികളും പറയുക ചോക്ലേറ്റ് എന്നാകും …മറ്റെന്തു കിട്ടിയാലും ചോക്ലേറ്റ് കിട്ടുന്ന സന്തോഷം ഉണ്ടാകില്ല അവര്‍ക്ക് .ചോക്ലേറ്റ് കൊടുത്താല്‍ പകരം നമുക്ക് ഒരു ഉമ്മ കിട്ടിയിരിക്കും …നമ്മള്‍ ചോക്ലേറ്റ് വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. കുട്ടികള്‍ ഒക്കെ

അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

പലഹാരങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്നല്ലോ അല്ലെ ? അരി പലഹാരങ്ങള്‍ക്ക് ഒരു പ്രത്യേക സ്വാദ് ആണ് .ആരോഗ്യത്തിനു നല്ലതുമാണ് ..കുട്ടികള്‍ക്കൊക്കെ അരികൊണ്ട് പലഹാരങ്ങള്‍ കൊടുത്തു ശീലിപ്പിക്കണം …ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എല്ലാവര്‍ക്കും വളരെ നല്ലതാണ് …ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കൊഴുക്കട്ട ഉണ്ടാക്കാം വെറും കൊഴുക്കട്ട അല്ല അമ്മിണി കൊഴുക്കട്ട ..വളരെ ടേസ്റ്റിയാണിത്‌ …എന്നും ഒരേ രീതിയില്‍ ഉള്ള