Latest

എഗ്ഗ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

പുഡിംഗ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമായിരിക്കും …സാധാരണ ഭക്ഷണത്തിന് ശേഷം ഒരു മധുരം ആയിട്ടാണ് പുഡിംഗ് കഴിക്കാറ് …പുഡിംഗ് പല സാധനങ്ങള്‍ കൊണ്ട് ഉണ്ടാക്കാം…ആപ്പിള്‍,ഓറഞ്ചു,മാമ്പഴം,മില്‍ക്ക്,ചോക്ലേറ്റ് അങ്ങിനെ നീളുന്നു അതിന്‍റെ ലിസ്റ്റ്…പുഡിംഗ് വളരെ രുചികരമായ ഒരു ഐറ്റം ആണ് …നല്ല മധുരം ഉള്ളതിനാല്‍ കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും…ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും കഴിയും ..ഇപ്പോള്‍ നമുക്ക് മുട്ട പുഡിംഗ്

നാവില്‍ കൊതിയൂറും ഉള്ളി തീയല്‍ ഉണ്ടാക്കാം

എന്തില്‍ ചേര്‍ത്താലും വളരെ രുചിയുള്ള ഒന്നാണ് ഉള്ളി…ഉള്ളി ചേരാത്ത കറികള്‍ തന്നെയില്ല…പണ്ടൊക്കെ നിത്യവും ഉണ്ടാക്കിയിട്ടുള്ള ഒന്നാണ് ഉള്ളി തീയല്‍ ..ഈ കറി കൂട്ടി ചോറുണ്ട് കഴിഞ്ഞാല്‍ കയ്യിലെ മണം ഇടയ്ക്ക് ഇടയ്ക്ക് ഒന്ന് മണക്കാന്‍ തോന്നും അത്രയും രുചികരവും കൊതിപ്പിക്കുന്നതുമാണ് ഉള്ളി തീയല്‍ …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും പറ്റും…ഉള്ളി തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം

ബ്രെഡ്‌ ഉപയോഗിച്ച് സോഫ്റ്റ്‌ ഇഡിലി ഉണ്ടാക്കാം

ഇഡിലി സാധാരണയായി എല്ലാവരും ഉണ്ടാക്കുന്നതാണ് ..എന്നാല്‍ ചിലപ്പോഴൊക്കെ ഇഡിലി കട്ടിയായി പോകുന്നത് ആയിരിക്കും പലരുടെയും വിഷമം …ചിലര്‍ എന്തൊക്കെ ചെയ്താലും ഇഡിലി സോഫ്റ്റ്‌ ആയി കിട്ടുന്നില്ല എന്ന പരാതിയാണ് …ഒരേ രീതിയില്‍ തന്നെയല്ലേ നമ്മള്‍ എന്നും ഇഡിലി ഉണ്ടാക്കുന്നത് …ഉഴുന്ന് ഉപയോഗിച്ച് അല്ലെ ? എന്നാല്‍ ഇന്ന് ഉഴുന്നില്ലാതെ ബ്രെഡ്‌ ഉപയോഗിച്ച് നമുക്ക് ഇഡിലി ഉണ്ടാക്കിയാലോ? കണ്ണ്‍ തള്ളണ്ട

സോഫ്റ്റ്‌ വട്ടെപ്പം ഉണ്ടാക്കാം

അരികൊണ്ട് നമ്മള്‍ പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട് …ചില സ്ഥലങ്ങളില്‍ വളരെ വിശേഷപ്പെട്ട ഒരു പലഹാരമാണ് വട്ടെപ്പം…വിശേഷ ദിവസങ്ങളിലും …പെണ്ണ് കാണലിനും ..പെരുന്നാളിനും എന്നുവേണ്ട മിക്ക വിശേഷങ്ങള്‍ക്കും വട്ടയപ്പം മുഖ്യ പലഹാരമാണ് ..ഇതൊരു പുതിയ പലഹാരം ഒന്നുമല്ല പണ്ടുകാലം മുതലേ പ്രസിദ്ധമായ ഒന്നാണ് വട്ടയപ്പം …നല്ല വെള്ള കളറില്‍ പഞ്ഞിപോലെ സോഫ്റ്റ്‌ ആയ വട്ടയപ്പം എത്ര കഴിച്ചാലും മതിവരില്ല….വീട്ടില്‍ ഇതുണ്ടാക്കുന്ന

രുചിയൂറും ഉള്ളി അച്ചാര്‍ ഉണ്ടാക്കാം

ചുവന്നുള്ളി നമ്മള്‍ എല്ലാ കറികളിലും ചേര്‍ക്കാറുണ്ട് …ഉള്ളിയില്ലാത്ത കറി ഇല്ലാന്ന് തന്നെ പറയാം …കറികള്‍ക്ക് സ്വാദ് കൂട്ടുവാനും ഉള്ളികൊണ്ട് നമ്മള്‍ പല പൊടിക്കൈകളും ചെയ്യാറുണ്ട് …ഇന്ന് നമുക്ക് ഉള്ളി അച്ചാര്‍ ഉണ്ടാക്കിയാലോ…ഉള്ളി അച്ചാര്‍ വളരെ രുചികരമായ ഒന്നാണ് ഇത് വളരെ എളുപ്പത്തിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് നോക്കാം ഉള്ളി എങ്ങിനെ അച്ചാര്‍ ഇടാമെന്ന് …ഇതിനാവശ്യമായ സാധനങ്ങള്‍

ഈസിയായി കുക്കറില്‍ കേക്ക് ഉണ്ടാക്കാം

കേക്ക് നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്കിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും …സന്തോഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ കേക്ക് മുറിച്ചാണ് ആഘോഷിക്കാറ്…സാധാരണ ഇത് നമ്മള്‍ ബേക്കറിയില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് …ഇപ്രാവശ്യത്തെ ആഘോഷത്തിനു കേക്ക് നമുക്ക് വീട്ടില്‍ ഉണ്ടാക്കിയാലോ ഇന്ന് നമുക്ക് വളരെ ഈസിയായി കേക്ക് ഉണ്ടാക്കാം അതും ഓവന്‍ ഇല്ലാതെ …ഈ കേക്ക്

ഈസി പൈനാപ്പിള്‍ ജാം തയ്യാറാക്കാം

ജാം എല്ലാവര്ക്കും ഇഷ്ട്ടമല്ലേ …പ്രത്യേകിച്ച് കുട്ടികള്‍ക്ക് …ബ്രെഡിന്റെ കൂടെയാണ് നമ്മള്‍ കൂടുതലും ജാം കഴിക്കുക …എല്ലാതരം പഴങ്ങളും ഉപയോഗിച്ച് നമുക്ക ജാം ഉണ്ടാക്കാം കേട്ടോ ….ഇത് വലിയ ഭാരം ഉള്ള പണിയൊന്നും അല്ല വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ് …ഞാനിപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്നത് പൈനാപ്പിള്‍ ജാം ആണ്…നമുക്ക് വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് പൈനാപ്പിള്‍ വിലയും

കൊതിയൂറും അടപ്രഥമന്‍ ഉണ്ടാക്കാം

പായസം ഇഷ്ട്ടപ്പെടാത്ത ആരാ ഉള്ളത് …എന്താഘോഷം ഉണ്ടെങ്കിലും പായസമില്ലാതെ നമുക്കെന്ത് ആഘോഷം …പായസം പലവിധത്തില്‍ ഉണ്ടാക്കാം …ഓണം എത്തുന്നതിനു മുന്നേ പായസം ഉണ്ടാക്കാന്‍ പഠിക്കാം നമുക്ക്…ഇന്ന് ഉണ്ടാക്കുന്നത് അടപ്രഥമന്‍ ആണ് 1.അട – ഒരു പാക്കറ്റ്‌ 2.ചവ്വരി – കാല്‍ കപ്പ്‌ 3.തേങ്ങ – 4എണ്ണംതേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌ 5.ശര്‍ക്കര – 500ഗ്രാം 6.അണ്ടി