ഈസി കിണ്ണത്തപ്പം ഉണ്ടാക്കാം
വളരെ രുചികരമായ ഒരു പലഹാരമാണ് കിണ്ണത്തപ്പം ..ഇത് നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം …നമുക്ക് നോക്കാം ഇതെങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള ചേരുവകള്‍ അരിപ്പൊടി തേങ്ങ പഞ്ചസാര നെയ്യ് ഏലയ്ക്കാപ്പൊടി ഉപ്പ് ആദ്യം തന്നെ രണ്ടു കപ്പു വറുത്തെടുത്ത അരിപ്പൊടി ( പച്ചരിയുടെ തീരെ തരിയില്ലാത്ത പൊടി ) നന്നായി അരിച്ചു എടുത്തു കട്ടയോന്നും ഇല്ലാതെ