പപ്പായ അച്ചാര്‍ ഉണ്ടാക്കാം ഈസിയായി
പലതരം അച്ചാര്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇന്ന് നമുക്ക് പപ്പായ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …പപ്പായ ഒക്കെ മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്നതാണ് ,,,ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ നാരങ്ങ പത്തെണ്ണം പപ്പായ ഒരെണ്ണം മഞ്ഞപ്പൊടി – അര ടിസ്പൂണ്‍ മുളക് പൊടി കാല്‍ കപ്പു ഉലുവ ഒരു ടിസ്പൂണ്‍ കായം അര ടിസ്പൂണ്‍ വിനാഗിരി 300