ഈസിയായി ഈന്തപ്പഴം ഹല്‍വ ഉണ്ടാക്കാം

Advertisement

..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഈന്തപ്പഴം, പാല്‍ ,നെയ്യ് , അണ്ടിപ്പരിപ്പ് ,ഏലക്കായ,തേങ്ങ , ..ആദ്യം   തന്നെ ഈന്തപ്പഴം കുരുകളഞ്ഞു എടുത്ത് പാല്‍ കൂട്ടി  അരച്ച് എടുക്കാം ..  ഒരു പാത്രം അടുപ്പതുവച്ചു നെയ്യൊഴിച്ച് അതിലേക്ക് ചേര്‍ത്ത് ഇളക്കാം …നന്നായി ഇളക്കിക്കൊണ്ടിരിക്കണം ഇടയ്ക്ക് നെയ്യൊഴിച്ച് കൊടുക്കണം …ഇത് നല്ലപോലെ എണ്ണ തെളിച്ചു വരുമ്പോള്‍ തേങ്ങ ചേര്‍ക്കാം നന്നായി ഇളക്കാം പാത്രത്തില്‍ നിന്നും ഹല്‍വ വിട്ടു വരുന്ന പാകത്തില്‍ ഇറക്കാം …കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടപ്പെട്ട ഈ ഹല്‍വ ഉണ്ടാക്കുന്നത് വിശദമായി  താഴെക്കാണുന്ന വീഡിയോയില്‍ കാണാം