Latest

ഫലൂഡ ഉണ്ടാക്കാം

പലവിധത്തിലുള്ള പാനീയങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു പാനീയമാണ് ഫലൂഡ …വളരെ സ്വദിഷ്ട്ടവുമാണ് ഇത് …പഴങ്ങള്‍ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്നത് കൊണ്ട് ഇത് എല്ലാവര്ക്കും ഇഷ്ട്ടപ്പെടും …ഒരു ഫലൂഡ കുടിച്ചാല്‍ തന്നെ വയറു നിറയും …കുട്ടികള്‍ക്കും വളരെ ഇഷ്ട്ടപ്പെട്ട ഇത് എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം കട്ടിപാല്‍-അഞ്ഞൂറ് ML കസ്റ്റാര്‍ഡ് പൗഡര്‍- മൂന്നു ടിസ്പൂണ്‍ പഞ്ചസാര-350

മധുരം കിനിയും മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം

മധുര പലഹാരങ്ങള്‍ ഇഷ്ട്ടപ്പെടാതവരായി ആരും ഉണ്ടാകില്ല …കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഇത് …ഷുഗര്‍ എന്ന വില്ലനെ പേടിച്ചു മുതിര്‍ന്നവര്‍ മനസില്ലാ മനസ്സോടെ മധുരത്തെ അകറ്റി നിറുത്തുന്നുണ്ട് എങ്കിലും ചില മധുര പലഹാരങ്ങള്‍ ഇവരുടെ കൂടി കണ്ട്ട്രോള്‍ കളയുന്നതാണ്…മൈസൂര്‍ പാക്ക് കഴിച്ചിട്ടുള്ളവര്‍ക്ക് അത് കിട്ടിയാല്‍ ഒഴിവാക്കാന്‍ തോന്നില്ല…ഇന്ന് നമുക്ക് മൈസൂര്‍ പാക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

രുചികരമായ രീതിയില്‍ കേര മീന്‍ വറ്റിക്കാം

മീന്‍ വറ്റിക്കുന്നത് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …പാകത്തിന് ഉപ്പും പുളിയും ഒക്കെ ചേര്‍ന്നാല്‍ ഇത്രയും രുചികരമായ വേറെ ഒന്നില്ല സദ്യകളിലോക്കെ കിട്ടുന്ന മീന്‍ വറ്റിച്ചത് കഴിക്കുമ്പോള്‍ ചിന്തിക്കാരില്ലേ ഇതെങ്ങിനെയാ ഉണ്ടാക്കുന്നത് എന്ന് .. ഇന്ന് നമുക്ക് രുചികരമായ രീതിയില്‍ മീന്‍ വറ്റിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …നല്ല ദശകട്ടിയുള്ള മീനുകളാണ് വറ്റിക്കാന്‍ നല്ലത്..ഞാന്‍ ഇപ്പൊ എടുത്തിരിക്കുന്നത് കേര മീന്‍ ആണ്.

സ്പെഷ്യല്‍ മുട്ട ബിരിയാണി ഉണ്ടാക്കാം

ബിരിയാണി നമുക്ക് ഏറെ ഇഷ്ട്ടമാണ്.പലതരത്തില്‍ നമുക്ക് ബിരിയാണി ഉണ്ടാക്കാം …വെജിറ്റേറിയന്‍ കാര്‍ക്ക് പറ്റിയ ബിരിയാണി റസിപ്പി കുറേപ്പേര് മെസേജില്‍ ചോദിച്ചിട്ടുണ്ടായിരുന്നു … ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന മുട്ട ബിരിയാണി ആണ്, ഇതിനു ഒരു പ്രത്യേകത കൂടിയുണ്ട് സാധാരണ നമ്മള്‍ ബിരിയാണി ഉണ്ടാക്കുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാറില്ല എന്നാല്‍ ഈ ബിരിയാണിയില്‍ തേങ്ങാപ്പാലും ചേര്‍ക്കുന്നുണ്ട് എന്നതാണ്

ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

കൂട്ടുകാരെ മുന്‍പ് പോസ്റ്റ്‌ ചെയ്ത അച്ചാര്‍ എല്ലാവരും ട്രൈ ചെയ്തു കാണുമല്ലോ…ഏതു തരം അച്ചാറും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് …ചിലര്‍ക്ക് എത്ര നല്ല കറി ഉണ്ടായാലും തൊട്ടുകൂട്ടാന്‍ അച്ചാര്‍ കൂടിയേ തീരൂ ..പ്രഷര്‍ ഉള്ളവര്‍ ഒക്കെ അച്ചാര്‍ കൂട്ടുന്നത്‌ ശ്രദ്ധിച്ചു മതി കേട്ടോ …ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതൊക്കെ വളരെ ഈസിയായി ഉണ്ടാക്കാന്‍

ഫിഷ്‌ & തക്കാളി റോസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കാം

മീന്‍ നമുക്ക് പലവിധത്തില്‍ പാചകം ചെയ്യാം …മീന്‍ വറ്റിച്ചത്,മീന്‍ പൊരിച്ചത്,മീന്‍ പാല്ക്കറി, അങ്ങിനെ എല്ലാം. നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്ള ഒന്നാണ് മീന്‍ …ഇത്തവണ നമുക്ക് മീന്‍ റോസ്റ്റ് ഉണ്ടാക്കാം …മീനും തക്കാളിയും ചേര്‍ത്താണ് ഈ മീന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് അധികം മുള്ളില്ലാത്ത മീന്‍ ആണ് ഇതിനു കൂടുതല്‍ നല്ലത്…നമുക്ക്

ഈസിയായി ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം

പലതരത്തിലുള്ള പലഹാരങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …വളരെ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന പലഹാരങ്ങള്‍ ആണ് എല്ലാവര്‍ക്കും ഉണ്ടാക്കാന്‍ ഇഷ്ട്ടം …പഴങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ പലതരത്തില്‍ പലഹാരം ഉണ്ടാക്കാറുണ്ട് …വാഴപ്പഴങ്ങളില്‍ ഏറ്റവും ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ഏത്തപ്പഴം ,അഥവാ നേന്ത്രപ്പഴം ..ചില കുട്ടികള്‍ക്ക് ഏത്തപ്പഴം കൊടുത്താല്‍ കഴിക്കാന്‍ ബുദ്ധിമുട്ടാണ് ..ഏത്തപ്പഴം കൊണ്ട് എന്തെങ്കിലും ഒക്കെ പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്തു നോക്കൂ കുട്ടികള്‍

ഉരുളക്കിഴങ്ങ് ചേര്‍ത്ത ബീഫ് കറി ഉണ്ടാക്കാം

സണ്‍‌ഡേ സ്പെഷ്യല്‍ ഇപ്പോഴും എന്തായിരിക്കും ചിക്കന്‍, അല്ലെങ്കില്‍ ബീഫ് …ബീഫ് ആകും പലരുടെയും പതിവ് …ബീഫ് ഇല്ലെങ്കില്‍ ഞായറാഴ്ച ആകില്ലന്നു പറയും ഞങ്ങള്‍….പണ്ടൊക്കെ സണ്‍‌ഡേ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയൊക്കെ ആകും വിശന്നാകും വരുക അപ്പോള്‍ വഴിയരുകിലെ വീടുകളില്‍ നിന്നും ബീഫ് വേവുന്ന കൊതിപ്പിക്കുന്ന മണം ഒഴുകി വരും അവിടുന്ന് മുതല്‍ ഈ മണം പിടിച്ചു