പച്ചക്കറി വിഭവങ്ങള്‍ - Page 21

വെണ്ടയ്ക്ക പുളി കറി

ചോറിന്റെ കൂടെയൊക്കെ ഒഴിച്ചു കഴിക്കാൻ രുചികരമായ വെണ്ടയ്ക്ക കറി, തേങ്ങ അരച്ച് ചേർത്ത് കൂടുതൽ രുചികരമായി തയ്യാറാക്കിയത്.. റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ Ingredients വെണ്ടയ്ക്ക തക്കാളി വെളുത്തുള്ളി ചെറിയുള്ളി വെളിച്ചെണ്ണ ഉലുവ കടുക് ചെറിയുള്ളി കറിവേപ്പില മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി സാമ്പാർ പൗഡർ പുളിവെള്ളം ഉപ്പ് തേങ്ങ കുരുമുളക് ചെറിയ ജീരകം ഉണക്കമുളക് കടുക് വെളിച്ചെണ്ണ Preparation
July 4, 2025

നാവില്‍ കൊതിയൂറും ഉള്ളി തീയല്‍ ഉണ്ടാക്കാം

എന്തില്‍ ചേര്‍ത്താലും വളരെ രുചിയുള്ള ഒന്നാണ് ഉള്ളി…ഉള്ളി ചേരാത്ത കറികള്‍ തന്നെയില്ല…പണ്ടൊക്കെ നിത്യവും ഉണ്ടാക്കിയിട്ടുള്ള ഒന്നാണ് ഉള്ളി തീയല്‍ ..ഈ കറി കൂട്ടി ചോറുണ്ട് കഴിഞ്ഞാല്‍ കയ്യിലെ മണം ഇടയ്ക്ക് ഇടയ്ക്ക് ഒന്ന് മണക്കാന്‍ തോന്നും അത്രയും രുചികരവും കൊതിപ്പിക്കുന്നതുമാണ് ഉള്ളി തീയല്‍ …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും പറ്റും…ഉള്ളി തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം
August 9, 2017

വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കെച്ചപ്പ് …മധുരവും,പുളിയും,എരിവും,എല്ലാം ഒത്തിണങ്ങിയ ഇത് ആര്‍ക്കാണ് ഇഷ്ട്ടമാവാത്തത് അല്ലെ …ഹോട്ടലുകളില്‍ ഒക്കെ ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ആദ്യം മേശപ്പുറത്തു എത്തുന്നത്‌ കെച്ചപ്പ് ആയിരിക്കും …കെച്ചപ്പ് പലതരത്തില്‍ ഉണ്ടാക്കാം …തക്കാളി കൊണ്ട്,,ക്യാരറ്റ് കൊണ്ട്,, ചില്ലി കൊണ്ട്,അങ്ങിനെ നീളുന്നതാണ് …ഇത് നമുക്കിഷ്ട്ടപ്പെട്ട കട് ലെറ്റിന്റെ കൂടെയോ ബ്രെഡിന്റെ കൂടെയോ എന്തിന്‍റെ കൂടെയും
August 4, 2017

കേരള സ്റ്റൈല്‍ വെജിറ്റബിള്‍ സ്റ്റ്യൂ

കൂട്ടുകാരെ നമുക്കിന്നു വെജിറ്റബിള്‍ സ്റ്റ്യൂ ഉണ്ടാക്കിയാലോ …ബ്രെഡ്‌ …പാലപ്പം…വെള്ളേപ്പം ഇതിന്റെയൊക്കെ കൂടെ കഴിക്കാന്‍ ബെസ്റ്റ് കോമ്പിനേഷന്‍ ആണ് സ്റ്റ്യൂ… വളരെ സ്വാദിഷ്ട്ടമായ ഒന്നാണിത് …കുട്ടികള്‍ക്കും ഈ വൈറ്റ് കറി പ്രിയപ്പെട്ടതാണ് ….നമുക്ക് നോക്കാം ഈസിയായി ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമായ സാധനങ്ങള്‍ ഉരുളക്കിഴങ്ങ് – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത് സവാള – 2 എണ്ണം ചെറിയ
July 29, 2017

പനീര്‍ പാലക്ക് ഉണ്ടാക്കാം

ഹായ് കൂട്ടരേ പനീര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഉണ്ടാക്കി നോക്കിയെന്നു കരുതുന്നു … ഇനി ഉണ്ടാക്കി നോക്കിയിട്ടില്ലാത്തവര്‍ വേഗം പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ഈ ലിങ്കില്‍ പോയി പനീര്‍ ഉണ്ടാക്കുന്നത് ഒന്ന് പഠിച്ചിട്ടു ഓടിവാ ….. ഇനി നമുക്ക് ആ പനീര്‍ കൊണ്ട് ഒരു ഉത്തരേന്ത്യന്‍ ഡിഷ്‌ ഉണ്ടാക്കാം …പനീറും പാലക്കും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത് അതിന്റെ
July 26, 2017

നാടന്‍ ഇഞ്ചി കറി ഉണ്ടാക്കാം

മുത്തശ്ശിമാര്‍ ഒക്കെ ഉണ്ടാക്കുന്ന ഇഞ്ചിക്കറിയെക്കുറിച്ച്   ഓര്‍ക്കുമ്പോള്‍ തന്നെ  ഇപ്പോഴും നമ്മുടെ വായില്‍ വെള്ളമൂറും …ഓണ സദ്യകളില്‍ ഒക്കെ  തൊട്ടുകൂട്ടാന്‍  ഇലയുടെ തുമ്പത്ത് ഇഞ്ചിക്കറി ഇല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ആരോ കൂടെയില്ലാത്തപോലെയാണ്….പക്ഷെ കറികളില്‍ ഒക്കെ ഇഞ്ചി ചേര്‍ക്കുമ്പോള്‍ പലരും അത് കഴിക്കാറില്ല എടുത്തു കളയുകയാണ് പതിവ് കാരണം ഇഞ്ചി കടിച്ചാല്‍ ഉണ്ടാകുന്ന വിഷമതകള്‍ തന്നെ … എന്നാല്‍ ഇഞ്ചിക്കറി കൂട്ടിയാല്‍
July 23, 2017

ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം

  ചേരുവകള്‍ 1. കോളിഫ്ലവര്‍ – 3 കപ്പ്, അടര്‍ത്തിയത് 2. മുട്ട – 1 3. മൈദ – അരക്കപ്പ് 4. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്​പൂണ്‍ 5. കാപ്‌സിക്കം – ഒരു കപ്പ്, മുറിച്ചത് 6. സവാള – 1, ചതുരത്തില്‍ മുറിക്കുക. 7. ഇഞ്ചി – ഒരു കഷ്ണം, നുറുക്കിയത് 8. വെളുത്തുള്ളി
July 21, 2017

ആലൂ ക്യാപ്സിക്കം മസാല

ചേരുവകള്‍ ഉരുളക്കിഴങ്ങ്‌-4 ക്യാപ്‌സിക്കം-3 സവാള-1 തക്കാളി-2 വെളുത്തുള്ളി-5 അല്ലി മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍ മുളകുപൊടി-1 ടീസ്‌പൂണ്‍ ജീരകപ്പൊടി-1 ടീസ്‌പൂണ്‍ ഗരം മസാല പൗഡര്‍-1 ടീസ്‌പൂണ്‍ ജീരകം-1 ടീസ്‌പൂണ്‍ ഉപ്പ്‌, മല്ലിയില, ഓയില്‍, വെള്ളം – ആവശ്യത്തിനു ഉണ്ടാക്കുന്ന വിധം പച്ചക്കറികള്‍ കഷ്‌ണങ്ങളാക്കുക. വെളുത്തുള്ളി അരിഞ്ഞു വയ്‌ക്കുക. ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച്‌ ജീരകം പൊട്ടിയ്‌ക്കുക. വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക. സവാള
July 21, 2017
1 19 20 21 22 23 25

Facebook