പച്ചക്കറി വിഭവങ്ങള്‍ - Page 19

വെണ്ടയ്ക്ക പുളി കറി

ചോറിന്റെ കൂടെയൊക്കെ ഒഴിച്ചു കഴിക്കാൻ രുചികരമായ വെണ്ടയ്ക്ക കറി, തേങ്ങ അരച്ച് ചേർത്ത് കൂടുതൽ രുചികരമായി തയ്യാറാക്കിയത്.. റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ Ingredients വെണ്ടയ്ക്ക തക്കാളി വെളുത്തുള്ളി ചെറിയുള്ളി വെളിച്ചെണ്ണ ഉലുവ കടുക് ചെറിയുള്ളി കറിവേപ്പില മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി സാമ്പാർ പൗഡർ പുളിവെള്ളം ഉപ്പ് തേങ്ങ കുരുമുളക് ചെറിയ ജീരകം ഉണക്കമുളക് കടുക് വെളിച്ചെണ്ണ Preparation
July 4, 2025

ബീട്രൂറ്റ് പച്ചടി ഉണ്ടാക്കാം

ബീടൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇത് ആവശ്യം .. തേങ്ങാ – അരകപ്പ് ,കടുക് – കാല്‍ ടിസ്പൂണ്‍, പച്ചമുളക് – രണ്ടെണ്ണം , ജീരകം – കാല്‍ ടിസ്പൂണ്‍ ,വെളുത്തുള്ളി.മൂന്നെണ്ണം, ചുവന്നുള്ളി – രണ്ടെണ്ണം , ഇതെല്ലാം കൂടി നന്നായി അരച്ച് എടുക്കണം ബീട്രൂറ്റ് – രണ്ടെണ്ണം ,തൈര് – ഒരു ഒന്നേകാല്‍ കപ്പു ,
August 28, 2017

പതിനാലു തരം ഓണവിഭവങ്ങള്‍

എളുപ്പത്തില്‍ ഓണ സദ്യ ഒരുക്കാന്‍ ഇതാ ഓണവിഭവങ്ങള്‍ …സാധാരണയായി മലയാളികളുടെ ഓണസദ്യയില്‍ ഈ വിഭവങ്ങള്‍ എല്ലാം തന്നെ ഉണ്ടാകും …വളരെ ഈസിയായി നമുക്ക് ഉണ്ടാക്കി എടുക്കാന്‍ കഴിയും ..എല്ലാവരും ഉണ്ടാക്കി നോക്കുക സാമ്പാര്‍ ======== പരിപ്പും പച്ചക്കറികളും വെണ്ടയ്ക്ക , മുരിങ്ങക്ക, സവാള, ഉരുളക്കിഴങ്ങ് , തക്കാളി, ബീന്‍സ് ,ക്യാരറ്റ് തുടങ്ങിയവ വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി,
August 25, 2017

സദ്യയിലെ പരിപ്പ് കറി ഉണ്ടാക്കാം

ഓണസദ്യക്കു പ്രധാനമായും ഉണ്ടാക്കുന്ന ഒരു വിഭവം കൂടിയാണ്  പരിപ്പ് കറി ..ഓണത്തിന് മാത്രമല്ല സദ്യയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്  പരിപ്പ് കറി …വളരെ വളരെ എളുപ്പമാണ് ഇതുണ്ടാക്കാനായിട്ടു ..പരിപ്പ് വെറുതെ പുഴുങ്ങി എടുത്താല്‍ പോലും അത് കഴിക്കാന്‍ വളരെ ടേസ്റ്റി ആണ് …മിക്കപ്പോഴും നമ്മള്‍ വീടുകളില്‍ പരിപ്പ് വയ്ക്കാറും ഉണ്ട് അല്ലെ …പെട്ടന്ന് വയ്ക്കാന്‍ പറ്റുന്ന ഒന്നാണ് പരിപ്പ്
August 25, 2017

ഇഞ്ചിക്കറി ഉണ്ടാക്കാം

ഓണത്തിന് പ്രധാനം ആണ് ഇഞ്ചിക്കറി. ഇന്ന് നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇഞ്ചി ,തേങ്ങ,മുളക്പൊടി ,മഞ്ഞപ്പൊടി,കടുക്, ശര്‍ക്കര,ഉണക്കമുളക്,പച്ചമുളക്, വാളന്‍പുളി ,തേങ്ങ കൊത്ത് ,വെളിച്ചെണ്ണ ,ഉപ്പു,ഇത്രയും ആണ് ഇതിനാവശ്യം.. ആദ്യം തന്നെ തേങ്ങ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു എടുക്കാം ഇനി ഇത് കറിവയ്ക്കുന്നത് എങ്ങിനെയാണെന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍
August 24, 2017

ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ വിഭവങ്ങളില്‍ അവിയല്‍ ഉണ്ടാക്കാം അവിയല്‍ നമുക്ക് ഓണത്തിന് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് …നമുക്ക് നോക്കാം എങ്ങിനെ അവിയല്‍ ഉണ്ടാക്കാം എന്ന് …ഇത് അല്പം സമയം എടുത്തു ഉണ്ടാക്കണം എന്നാലെ ഇതിനു രുചി കൂടുതല്‍ കിട്ടുകയുള്ളൂ …ഇതിനാവശ്യമുള്ള സാധങ്ങള്‍ മുരിങ്ങക്ക -250 ക്യാരറ്റ് -250 വഴുതനങ്ങ- 150 ബീന്‍സ് – 150 ഉരുളക്കിഴങ്ങ് –
August 24, 2017

ഓണം സ്പെഷ്യല്‍ ഓലന്‍

ഓണസദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍.ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌ ..ഓലന്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട നമുക്കിന്നു ഓലന്‍ ഉണ്ടാക്കാന്‍ പഠിക്കാം .വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം കുമ്പളങ്ങ -അര കിലോ ജീരകം – അര ടിസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ്‌ പച്ചമുളക് _അഞ്ച് ചുവന്നുള്ളി – എട്ട്
August 23, 2017

ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

ഇന്ന് നമുക്ക് ഓണത്തിന്റെ ഒരു പ്രത്യേക വിഭവം വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി ഉണ്ടാക്കാം …ഈ ഓണ സീസണില്‍ ആണ് വടുകപ്പുളി നാരങ്ങ കിട്ടുക എന്നതും പ്രത്യേകതയാണ് ..ഇത് വേണ്ട സാധനങ്ങള്‍ വടുകപ്പുളി നാരങ്ങ – ഒരെണ്ണം ( ഏകദേശം 350/400 ഗ്രാം ഉണ്ടാകും ) ഈ നാരങ്ങ നന്നായി കഴുകി കുരുകളഞ്ഞു ചെറുതായി നുറുക്കി എടുക്കണം (
August 22, 2017
1 17 18 19 20 21 25

Facebook