പച്ചക്കറി വിഭവങ്ങള്‍ - Page 20

വെണ്ടയ്ക്ക പുളി കറി

ചോറിന്റെ കൂടെയൊക്കെ ഒഴിച്ചു കഴിക്കാൻ രുചികരമായ വെണ്ടയ്ക്ക കറി, തേങ്ങ അരച്ച് ചേർത്ത് കൂടുതൽ രുചികരമായി തയ്യാറാക്കിയത്.. റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ Ingredients വെണ്ടയ്ക്ക തക്കാളി വെളുത്തുള്ളി ചെറിയുള്ളി വെളിച്ചെണ്ണ ഉലുവ കടുക് ചെറിയുള്ളി കറിവേപ്പില മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി സാമ്പാർ പൗഡർ പുളിവെള്ളം ഉപ്പ് തേങ്ങ കുരുമുളക് ചെറിയ ജീരകം ഉണക്കമുളക് കടുക് വെളിച്ചെണ്ണ Preparation
July 4, 2025

ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

ഇന്ന് നമുക്ക് വെള്ളരിക്ക പുളിശ്ശേരി ഉണ്ടാക്കാം ഓണസദ്യയില്‍  പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇത് ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ആവശ്യമുള്ള സാധനങ്ങള്‍ വെള്ളരിക്ക – അരക്കിലോ മഞ്ഞപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍ പച്ചമുളക് – നാലെണ്ണം ഉപ്പു – ആവശ്യത്തിനു തേങ്ങ – ഒരു മുറി ജീരകം – ഒരു സ്പൂണ്‍ തൈര്
August 22, 2017

ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

ഓണത്തിന് വെണ്ടക്ക കിച്ചടി ഉണ്ടാക്കാം .ഇത് സ്വദിഷ്ട്ടമായ ഒരു ഓണം വിഭവം ആണ് …ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ..വെണ്ടക്ക..തൈര്..തേങ്ങ..പച്ചമുളക്..ഇഞ്ചി ..വേപ്പില…വറ്റല്‍ മുളക്..കടുക് ..സവാള..ഉപ്പു..ജീരകം .. വെളിച്ചെണ്ണ..എന്നിവയാണ് ആദ്യം  വെണ്ടക്ക നാലാക്കി പൊളിച്ചു ചെറുതായി അരിഞ്ഞു എടുക്കുക ..ഇത് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു എടുക്കുക …മൂന്നു പിടി തേങ്ങ  നാലഞ്ചു പച്ചമുളകും അരടിസ്പൂണ്‍  ജീരകവും ചേര്‍ത്ത് അരച്ച് എടുക്കുക..ഒരു ചട്ടിയില്‍
August 22, 2017

പാവയ്ക്ക മാങ്ങ കറി ഉണ്ടാക്കാം

കയ്പ് ആയതുകൊണ്ട് മിക്കവാറും അകറ്റി നിര്‍ത്തുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക ..ഈ പാവയ്ക്ക മാങ്ങ ചേര്‍ത്ത് കറിവച്ചു കൂട്ടിയിട്ടുണ്ടോ വളരെ രുചിയാണ് …മാങ്ങ ചേര്‍ക്കുമ്പോള്‍ ഇതിന്റെ കയ്പ് കുറയുകയും ചെയ്യും …തന്നെയല്ല കയ്പ് ഇല്ലാതിരിക്കാന്‍ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയുണ്ട് …ഇതെങ്ങിനെ ചെയ്യാമെന്ന് നമുക്ക് നോക്കാം .. പാവയ്ക്കാ മാങ്ങ സവാള ഇഞ്ചി തേങ്ങ മുളക് പൊടി മഞ്ഞള്‍പ്പൊടി
August 16, 2017

പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം

സദ്യകളില്‍ ഒക്കെ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് പച്ചടി ..പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്ന വളരെ രുചികരമായ ഒരു കറിയാണ് …ഇന്ന് നമുക്ക് പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം …ഇതില്‍ മുന്തിരിങ്ങയും ചേര്‍ത്ത് ഉണ്ടാക്കാറുണ്ട് ..ഞാനിവിടെ മുന്തിരി ചേര്‍ക്കുന്നില്ല …പൈനാപ്പിള്‍ മാത്രം വച്ചിട്ടാണ് ഈ പച്ചടി ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ …മാത്രമല്ല ഈ കറി
August 13, 2017

കൊതിയൂറും കൂട്ടുകറി ഉണ്ടാക്കാം

വെജിറ്റെറിയന്‍ വിഭവങ്ങളില്‍ ഒരു പ്രത്യേക സ്വാദ് ഉള്ള ഒന്നാണ് കൂട്ടുകറി…മധുരമുള്ള ഈ കറി മിക്കവര്‍ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് …സദ്യയില്‍ ഒരു പ്രധാന വിഭവം കൂടിയാണ് കൂട്ടുകറി …രണ്ടു മൂന്നു പച്ചക്കറികള്‍ ഒരുമിച്ചു ചേര്‍ത്താണ് കൂട്ടുകറി ഉണ്ടാക്കുന്നത് …അതുകൊണ്ടാണ് ഇതിനു കൂട്ടുകറി എന്ന പേര് വന്നതും ..ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്..നമുക്ക് നോക്കാം കൂട്ടുകറി എങ്ങിനെയാണ് ഉണ്ടാക്കുന്നത്
August 10, 2017

ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു വയ്ക്കാം

ഉരുളക്കിഴങ്ങ് നമ്മള്‍ സാധാരണയായി കറികളില്‍ ചേര്‍ക്കാറുണ്ട് അല്ലെ…സാമ്പാറില്‍ ,അവിയലില്‍,ബീഫില്‍ എല്ലാം നമ്മള്‍ ഇത് ചേര്‍ക്കും കിഴങ്ങ് വര്‍ഗ്ഗത്തില്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് …ഉത്തരേന്ത്യയില്‍ ഒക്കെ ആലൂ ചേരാത്ത കറിയില്ല അവരുടെ ഈ ആലൂ ആണ് നമ്മുടെ ഉരുളക്കിഴങ്ങ് …പൊട്ടറ്റോ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇങ്ങിനെ പറഞ്ഞാലേ അറിയൂ…നമുക്കിന്നു ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു തേങ്ങാപ്പാല്‍ ചേര്‍ത്ത് വച്ചാലോ ..ഉഗ്രന്‍
August 9, 2017

കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം

മോര് കറി കൂട്ടി ചോറുണ്ണാന്‍ ഒരു പ്രത്യേക രുചിയാണ് …പലതരം പച്ചക്കറി മോരില്‍ ഇട്ടു വയ്ക്കാം പക്ഷെ മോരില്‍ ഏറ്റവും ചേരുന്ന ഒന്ന് കുമ്പളങ്ങയാണ് ..കുമ്പളങ്ങ ഇട്ടുവച്ച മോര് കറിയ്ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ് …അതും കുമ്പളങ്ങ ഇട്ടുവച്ച മോര് കറി പിറ്റേദിവസം എടുത്തു കഴിച്ചാല്‍ സൂപ്പര്‍ ആകും ..ഇത് നമുക്ക് നമുക്ക് വളരെ ഈസിയായി ഉണ്ടാക്കാം
August 9, 2017
1 18 19 20 21 22 25

Facebook