മീന്‍ വിഭവങ്ങള്‍ - Page 60

രുചികരമായ രീതിയില്‍ കേര മീന്‍ വറ്റിക്കാം

മീന്‍ വറ്റിക്കുന്നത് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …പാകത്തിന് ഉപ്പും പുളിയും ഒക്കെ ചേര്‍ന്നാല്‍ ഇത്രയും രുചികരമായ വേറെ ഒന്നില്ല സദ്യകളിലോക്കെ കിട്ടുന്ന മീന്‍ വറ്റിച്ചത് കഴിക്കുമ്പോള്‍ ചിന്തിക്കാരില്ലേ ഇതെങ്ങിനെയാ ഉണ്ടാക്കുന്നത് എന്ന് .. ഇന്ന് നമുക്ക് രുചികരമായ രീതിയില്‍ മീന്‍ വറ്റിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …നല്ല ദശകട്ടിയുള്ള മീനുകളാണ് വറ്റിക്കാന്‍ നല്ലത്..ഞാന്‍ ഇപ്പൊ എടുത്തിരിക്കുന്നത് കേര മീന്‍ ആണ്.
August 7, 2017

ഫിഷ്‌ & തക്കാളി റോസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കാം

മീന്‍ നമുക്ക് പലവിധത്തില്‍ പാചകം ചെയ്യാം …മീന്‍ വറ്റിച്ചത്,മീന്‍ പൊരിച്ചത്,മീന്‍ പാല്ക്കറി, അങ്ങിനെ എല്ലാം. നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്ള ഒന്നാണ് മീന്‍ …ഇത്തവണ നമുക്ക് മീന്‍ റോസ്റ്റ് ഉണ്ടാക്കാം …മീനും തക്കാളിയും ചേര്‍ത്താണ് ഈ മീന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് അധികം മുള്ളില്ലാത്ത മീന്‍ ആണ് ഇതിനു കൂടുതല്‍ നല്ലത്…നമുക്ക്
August 6, 2017

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത് എയുതിയത്  Deepesh Edannoor ചേരുവകൾ മീൻ ആവോലി 4 എണ്ണം – fish 4 nos സവാള 3എണ്ണം വലുത്- onion big size 3 nos തക്കാളി 2 എണ്ണം വലുത്- tomoto 2 nos ഇഞ്ചി ഒരു കഷ്ണം- ginger one pices വെളുത്തുള്ളി ഒരെണ്ണം- garlic one nos
August 5, 2017

കൊതിയൂറും കൊഞ്ച് കറി

മീന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റയും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് കൊഞ്ച് ചെമ്മീന്റെ ചെറിയൊരു വക ഭേദം തന്നെയാണ് കൊഞ്ച് ചെമ്മീനിനെക്കാള്‍ വലുതായിരിക്കുമെന്ന് മാത്രം …മറ്റു മീനുകളെ അപേക്ഷിച്ച് ഇത് വില അല്പം കൂടുതലും ആണ് …പക്ഷെ നല്ലത് കണ്ടാല്‍ വില കൊടുത്തു വാങ്ങാന്‍ നമുക്ക് മടിയില്ലത്തിടത്തോളം നമ്മുടെ തീന്‍ മേശയില്‍ കൊഞ്ചിന് ഒരു പ്രത്യേക സ്ഥാനമുണ്ട് … കൊഞ്ച്വ
August 2, 2017

മാങ്ങ ഇട്ടു വച്ച മീന്‍ കറി

മീന്‍ കറി നമ്മള്‍ പലരീതില്‍ വയ്ക്കാറുണ്ട് …ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് മിക്കവാറും മീന്‍ കറി വയ്ക്കുക മാങ്ങ ചേര്‍ത്തിട്ടാണ്…മാങ്ങയാനെങ്കില്‍ തൊടിയിലെ മാവില്‍ ഇഷ്ട്ടംപോലെ ഉണ്ടാവുകയും ചെയ്യും …മീന്‍ മേടിച്ചാല്‍ അടുത്ത പണി മാങ്ങ പറിക്കല്‍ ആണ് …ഒരു ചെറിയ തോട്ടി അതിനായിട്ട്‌ തയ്യാറാക്കി വച്ചിട്ടുണ്ടാകും നല്ല ഫ്രഷ്‌ ആയിട്ടുള്ള മാങ്ങയാണ്‌ കറികളില്‍ ചേര്‍ക്കുക …ഈ കറി തലേ ദിവസം
August 2, 2017

മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്

ഹായ് കൂട്ടുകാരെ റസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കുന്നുണ്ടോ …ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ അറിയിക്കണേ …. നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മീന്‍ …മീന്‍ ഇല്ലാതെ ഒരു ദിവസം പോലും ചോറ് കഴിക്കാന്‍ പറ്റില്ല നമ്മളില്‍ പലര്‍ക്കും …വറുത്തും കറിവച്ചും ഒക്കെ മീന്‍ എത്ര കഴിച്ചാലും നമുക്ക് മടുക്കുകയുമില്ല .. മീന്‍ പൊള്ളിച്ചു കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ ഏറെയാണ്‌ ഇങ്ങിനെ കഴിക്കുമ്പോള്‍ എണ്ണ
August 1, 2017

നാവില്‍ കൊതിയൂറും ഞണ്ട് മസാല

നമുക്കിഷ്ട്ടപ്പെട്ട വിഭവങ്ങളില്‍ ഞണ്ടിന്റെ സ്ഥാനം ഒട്ടും പിറകിലല്ല ..വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഞണ്ട് ഞണ്ട് കഴിക്കാനും വേണം ഒരു പ്രത്യേക വൈഭവം ( ഇത് കഴിക്കാന്‍ പലര്‍ക്കും ഞണ്ടിനെപ്പോലെ തന്നെ നാല് കയ്യ് വേണ്ടി വരുമെന്ന് മാത്രം ) പലപ്പോഴും ഞണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാന്‍ ബുദ്ധിമുട്ടാണ് എന്നതു കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട് വേണ്ടെന്ന് വെക്കുന്നത്.
July 29, 2017
1 58 59 60 61 62 65

Facebook