മീന്‍ വിഭവങ്ങള്‍ - Page 58

ട്യൂണ തോരന്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ട്യൂണ എങ്ങിനെ തോരന്‍ ഉണ്ടാക്കാം എന്ന് നോക്കാം .. ഫ്രഷ്‌ ട്യൂണ അല്ല കേട്ടോ സംസ്കരിച്ച ട്യൂണ ക്യാനില്‍ ആക്കി കിട്ടുന്നത് ..നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത് കഴിക്കാന്‍ ആയിട്ട് ..ഇത് പല രീതിയില്‍ പാചകം ചെയ്യാറുണ്ട് ..ഞാന്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു തരാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ട്യുണ ( canned tuna) –
September 7, 2017

നാടന്‍ അയല കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് നല്ല നാടന്‍ അയല കറി ഉണ്ടാക്കാം ..ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ അയല മീൻ 5എണ്ണം സവാള 5 തക്കാളി 3 ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മുളക് പൊടി 1/2ടീസ്പൂൺ മഞൾ പൊടി 1/2ടീസ്പൂൺ മല്ലിപൊടി 21/2ടീസ്പൂൺ ഉപ്പ് കറിവേപ്പില വെളിചെണ്ണ പാകം ചെയുന്ന വിധം ആദ്യം തന്നെ അയല നന്നായി വെട്ടി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക.
September 5, 2017

മീന്‍ പൊള്ളിച്ചത് ഉണ്ടാക്കാം

വാഴയിലയില്‍ മീന്‍ പൊള്ളിച്ചു എടുക്കാം . മീന്‍ ,ചുവന്നുള്ളി ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,മുളക് പൊടി , മഞ്ഞപൊടി ,വെളിച്ചെണ്ണ ,തക്കാളി ,ആദ്യം തന്നെ മീന്‍ വൃത്തിയാക്കി എടുത്തു മഞ്ഞപൊടിയും മുളക് പൊടിയും ഉപ്പും നാരങ്ങാ നീരും ചേര്‍ത്ത് തിരുമ്മി വയ്ക്കണം ഉള്ളി വഴറ്റി ചേരുവകള്‍ ചേര്‍ത്ത് മസാല ഉണ്ടാക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട
September 1, 2017

മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി മീന്‍ കറി ഉണ്ടാക്കിയാലോ അതും മീന്‍ ഇല്ലാതെ ! അതെ മീന്‍ ഇല്ലാതെ മീന്‍ കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..കുടമ്പുളി ഒക്കെ ഇട്ടു വയ്ക്കുന്നതിനാല്‍ ഈ കറിയ്ക്ക് മീന്‍ ചേര്‍ക്കാതെ തന്നെ ഒരു മീന്‍ കറിയുടെ സ്വാദ് ഉണ്ടാകും. വെജിറ്റെറിയന്‍ മാത്രം കഴിക്കുന്നവര്‍ക്ക് ഇത് നല്ല ഇഷ്ട്ടമായിരിക്കും ..നമുക്ക് നോക്കാം
September 1, 2017

കൊതിയൂറും ചെമ്മീന്‍ ഉലര്‍ത്തിയത്

ഇന്ന് നമുക്ക് ചെമ്മീന്‍ ഉലര്‍ത്ത്‌ ഉണ്ടാക്കാം ..ചെമ്മീന്‍ ഉലര്‍ത്ത്‌ നമുക്ക് എത്ര കഴിച്ചാലും മതിയാകില്ല അത്ര ടേസ്റ്റ് ആണ് ഇതിനു..വൃത്തിയാക്കുന്ന ഒരു പണി ആലോചിച്ചാണ് പലരും ഇത് വാങ്ങാന്‍ മടിക്കുന്നത് പക്ഷെ ഇതിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോള്‍ നമുക്ക് അതൊരു ഭാരം ആകാറില്ല അല്ലെ ..നമുക്ക് നോക്കാം എങ്ങിനെ ഇത് തയ്യാറാക്കാം എന്ന് ചെമ്മീന്‍- അരക്കിലോ വെളുത്തുള്ളി- അഞ്ച് അല്ലി
August 29, 2017

കൊതിയൂറും ഫിഷ്‌ മസാല ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് ഫിഷ്‌ മസാല ഉണ്ടാക്കിയാലോ..തിനുവേണ്ട സാധനങ്ങള്‍ .ഫിഷ്‌ – ഒരു കിലോ ,ഇഞ്ചി ,വെളുത്തുള്ളി, മഞ്ഞപൊടി, കുരുമുളക് ,ഉണക്കമുളക് , ഉപ്പു, സവാള, തക്കാളി ,മല്ലിപൊടി ,ഗരം മസാല ,തേങ്ങാപ്പാല്‍ , ആദ്യം മീന്‍ ഒന്ന് മാരിനെറ്റ് ചെയ്തു വയ്ക്കണം ശേഷം ഇത് വറുത്തു എടുക്കണം.. ഇതുണ്ടാക്കേണ്ട  വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട
August 27, 2017

കുടമ്പുളി ചേര്‍ത്ത് മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം

കുടംബുളിയിട്ടു മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം നമുക്ക് ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ മീന്‍ -ഒരു കിലോ കുടമ്പുളി – അഞ്ചു കഷണം (ഇത് നന്നായി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്തി എടുക്കാം ) ചുവന്നുള്ളി – ഇരുപതെണ്ണം ( നീളത്തില്‍ അരിഞ്ഞു എടുക്കുക ) വെളുത്തുള്ളി – പതിനഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞു എടുക്കുക മഞ്ഞപ്പൊടി – അര
August 21, 2017
1 56 57 58 59 60 65

Facebook