മീന്‍ വിഭവങ്ങള്‍ - Page 57

ചെമ്മീന്‍ മസാല ഉണ്ടാക്കാം

ഇന്ന് നമുക്ക് ചെമ്മീന്‍ മസാല ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ , ചെമ്മീന്‍ -200 ഗ്രാം , മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , മുളക് പൊടി – അര ടിസ്പൂണ്‍ , വെളിച്ചെണ്ണ, ഇഞ്ചി – ഇരു ടിസ്പൂണ്‍ അരിഞ്ഞത് , പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍ , സവാള -രണ്ടെണ്ണം,
September 22, 2017

ഗോവന്‍ ഫിഷ്‌ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഗോവന്‍ ഫിഷ്‌ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ചെമ്മീന്‍ ആണ് ഞാന്‍ ഇവിടെ എടുത്തിരിക്കുന്നത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം ..നല്ല രുചികരവുമാണ് ഇത് കഴിക്കാന്‍..ഇതില്‍ നമ്മള്‍ തേങ്ങ, ഇഞ്ചി ,സവാള, വെളുത്തുള്ളി ഒക്കെ പേസ്റ്റാക്കി ചെര്തിട്ടാണ് ഉണ്ടാക്കുന്നത് ..തേങ്ങ അരച്ച കറി ആയതുകൊണ്ട് നല്ല കൊഴുപ്പുണ്ടാകും ഇതിനു…കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഒട്ടും
September 19, 2017

തല കറി ഉണ്ടാക്കാം

മീന്‍ തല കറി ഉണ്ടാക്കാം ..വേണ്ട സാധനങ്ങള്‍ ..മീന്‍ തല ഒരെണ്ണം , ഉണക്കമുളക് , ഇഞ്ചി ഒരു വലിയ കഷണം ,ഒരു സവാള , മല്ലിപൊടി ഒരു ടേബിള്‍ സ്പൂണ്‍ , മഞ്ഞപൊടി അര ടേബിള്‍സ്പൂണ്‍ , തേങ്ങാപ്പാല്‍ അര മുറി തേങ്ങയുടെ , കുടമ്പുളി നാലഞ്ച് കഷണം ,,ആദ്യം തന്നെ മുളക് മിക്സിയില്‍ അരച്ച് എടുക്കുക
September 17, 2017

മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

ഇന്ന് നമുക്ക് മീന്‍ അവിയലും , മീന്‍ പൊള്ളിച്ചതും ഉണ്ടാക്കാം …ഇപ്പോള്‍ മത്തി ധാരാളം കിട്ടുന്ന സമയമാണ് അതുകൊണ്ട് മീന്‍ അവിയല്‍ ഉണ്ടാക്കാന്‍ നമുക്ക് ചെറിയ മത്തി ഉപയോഗിക്കാം ..മീന്‍ പൊള്ളിക്കാന്‍ ഇപ്പോഴും കരിമീന്‍ തന്നെയാണ് നല്ലത് അതുകൊണ്ട് മീന്‍ പോല്ലിക്കാനായി കരിമീനും എടുക്കാം ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്…ആദ്യം നമുക്ക് മീന്‍ അവിയല്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള
September 14, 2017

മൂന്നു തരം മീന്‍ കറി

ഇന്ന് നമുക്ക് മീന്‍ കൊണ്ടുള്ള മൂന്നു വിഭവങ്ങള്‍ ഉണ്ടാക്കാം .. കോട്ടയം സ്റ്റയില്‍ മീന്‍ കറിയും , കൊഞ്ച് മസാലയും , മീന്‍ മസാലയും ആണ് ഉണ്ടാക്കാന്‍ പോകുന്നത്. ആദ്യം നമുക്ക് കോട്ടയം സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. മീന്‍ – അര കിലോ (ഇടത്തരം കഷ്ണങ്ങളാക്കിയത്) ചുവന്നുള്ളി- പത്തെണ്ണം ഇഞ്ചി – രണ്ടു
September 13, 2017

കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം

കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,  മീന്‍ , വെളിച്ചെണ്ണ , ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില , സവാള ,കുരുമുളക് പൊടി , മഞ്ഞപൊടി , ഗരം മസാല ,തേങ്ങാപ്പാല്‍ , തക്കാളി , ആദ്യം തന്നെ മീന്‍ ചെറുതായി വറുക്കണം …അതിനുശേഷം ഗ്രേവി ഉണ്ടാക്കിയിട്ട് മീന്‍ ഇട്ടു തേങ്ങാപ്പാല്‍
September 10, 2017

ആവോലി മാങ്ങയിട്ടു കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ആവോലി മാങ്ങയിട്ടു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ . ആവോലി , മാങ്ങ ,മഞ്ഞപൊടി ,തേങ്ങാപ്പാല്‍ , സവാള , ഇഞ്ചി , വേപ്പില , പച്ചമുളക്, മല്ലിപൊടി , വേപ്പില , ചുവന്നുള്ളി , ആദ്യം തന്നെ മീനും , മാങ്ങയും ,തേങ്ങാപ്പാലും ,ഒഴികെ എല്ലാം കൂടി ഒന്ന് വഴറ്റി എടുക്കണം
September 8, 2017
1 55 56 57 58 59 65

Facebook