മീന്‍ വിഭവങ്ങള്‍ - Page 56

സ്വാദിഷ്ടമായ മീന്‍ വിഭവങ്ങള്‍

ഇന്ന് നമുക്ക് സ്വാദിഷ്ടമായ മൂന്നുതരം മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കി എടുക്കാം . ആദ്യം മീന്‍ മസാല ഉണ്ടാക്കാം. മീന്‍ മസാല ============ 1.മത്തി വൃത്തിയായി മുറിച്ച് കഴുകി അടുപ്പിച്ച വരഞ്ഞത്-അരകിലോ 2.മുളക് പൊചി-ഒരു ഡിസേര്‍ഡ് സ്പൂണ്‍ കുരുമുളക്-കാല്‍ ടീസ്പൂണ്‍ കടുക്-അരക്കാല്‍ ടീസ്പൂണ്‍ സവാള പൊടിയായി അരിഞ്ഞത്-ഒരു ഡിസേര്‍ഡ് സ്പൂണ്‍ വെളുത്തുള്ളി-3അല്ലി ഇഞ്ചി-ഒരു കഷ്ണം ഉപ്പ്
October 5, 2017

ചെമ്മീനും മാങ്ങയും കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ചെമ്മീനും മാങ്ങയും കറിവയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചെമ്മീന്‍ , മാങ്ങ, മഞ്ഞള്‍പൊടി, മല്ലിപൊടി , മുളക് പൊടി , തേങ്ങാപ്പാല്‍ , സവാള , ഉണക്കമുളക് , കറിവേപ്പില , പച്ചമുളക് , ഇഞ്ചി , വെളിച്ചെണ്ണ , ചെമ്മീന്‍ ഇഞ്ചി സവാള പച്ചമുളക് , മഞ്ഞപൊടി , മുളക് പൊടി , വേപ്പില വെള്ളം ,ആവശ്യത്തിനു
October 4, 2017

കൊതിയൂറും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മൂന്നു വിഭവങ്ങള്‍ ഞണ്ട് , കല്ലുമ്മക്കായ,കൂന്തല്‍ എന്നിവ റോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം .ആദ്യം ഞണ്ട് റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ഞണ്ട് അരക്കിലോ സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത് പച്ചമുളക് മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞത് വെളുത്തുള്ളി എട്ടല്ലി ചതച്ചത് തക്കാളി ഒരെണ്ണം അരിഞ്ഞത് മുളക് പൊടി രണ്ടു ടിസ്പൂണ്‍ മഞ്ഞള്‍പൊടി ഒരു ടിസ്പൂണ്‍ മല്ലിപ്പൊടി
October 4, 2017

ഫിഷ്‌ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം , സാധാരണ നമ്മള്‍ ഇറച്ചി , മുട്ട , എന്നിവ കൊണ്ടല്ലേ ഫ്രൈഡ് ഉണ്ടാക്കാറ് ..എന്നാല്‍ ഇന്ന് നമുക്ക് മീ കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ ? വളരെ ടേസ്റ്റിയാണ് ഇത് കേട്ടോ ..എളുപ്പവും ആണ് ..മീന്‍ വറുത്തു എടുത്തിട്ടാണ് ഇതില്‍ ഉപയോഗിക്കുന്നത്..ചോറ് ആദ്യം തന്നെ വേവിച്ചു വയ്ക്കണം ..മീന്‍ വരുത്തും
October 2, 2017

ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഈസിയായി ഫിഷ്‌ മോളി എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം …മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്തിട്ടാണ് ഞാന്‍ ഉണ്ടാക്കുന്നത്…ഫ്രൈ ചെയ്യാതെയും നിങ്ങള്‍ക്ക് ഇത് ഉണ്ടാക്കാം,,പിന്നെ നിങ്ങള്‍ക്കിതില്‍ തക്കാളി ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം പലപ്പോഴും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ഫിഷ്‌ മോളി പക്ഷെ കറികളുടെ പേരൊന്നും ഇതാണെന്ന് നമുക്ക് അറിയില്ലാന്നു മാത്രം ..അതുകൊണ്ട് നിങ്ങള്‍ക്കിത് വളരെ ഈസിയായിരിക്കും
October 1, 2017

ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് രണ്ടു തരം മീന്‍ കറി ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന റെസിപ്പികള്‍ ആണ്. കുട്ടനാടന്‍ മീന്‍ കറി ==================== ആവശ്യമുള്ള സാധനങ്ങള്‍ മീന്‍ – അര കിലോ, പച്ചമുളക് – ആറ് എണ്ണം, ഇഞ്ചി – ഒരു വലിയ കഷ്ണം, സവാള – ഒന്ന് ചെറിയ ഉള്ളി – 12 എണ്ണം, വേപ്പില – ഒരു കതിര്‍,
September 29, 2017

കൊഞ്ച് റോസ്റ്റ്

ഇന്ന് നമുക്ക് വളരെ സ്വാദിഷ്ട്ടമായ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കാം …ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊഞ്ച് -ഒരു കിലോ സവാള -രണ്ടെണ്ണം ചെറിയ ഉള്ളി -ആറു എണ്ണം തക്കാളി -രണ്ടെണ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത് വെളുത്തുള്ളി-അഞ്ചല്ലി അല്ലി പൊടിയായി അരിഞ്ഞത് പച്ചമുളക്-എട്ടെണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം ജീരകം -ഒരു നുള്ള് മുളക് പൊടി
September 23, 2017
1 54 55 56 57 58 65

Facebook