ചെമ്മീനും മാങ്ങയും കറിവയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചെമ്മീന്‍ , മാങ്ങ, മഞ്ഞള്‍പൊടി, മല്ലിപൊടി , മുളക് പൊടി , തേങ്ങാപ്പാല്‍ , സവാള , ഉണക്കമുളക് , കറിവേപ്പില , പച്ചമുളക് , ഇഞ്ചി , വെളിച്ചെണ്ണ , ചെമ്മീന്‍ ഇഞ്ചി സവാള പച്ചമുളക് , മഞ്ഞപൊടി , മുളക് പൊടി , വേപ്പില വെള്ളം ,ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് പാകത്തി വേവ് ആകുമ്പോള്‍ മാങ്ങ ചേര്‍ക്കണം , വെന്തുകഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് … കടുകു , ഉണക്കമുളക് എല്ലാം മൂപ്പിച്ചു ഒഴിക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.