മീന്‍ വിഭവങ്ങള്‍ - Page 59

ഞണ്ട് തീയല്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഞണ്ട് തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഞണ്ട് സവാള ചുവന്നുള്ളി വറ്റല്‍ മുളക് കാശ്മീരി മുളക് പൊടി തേങ്ങ മല്ലി മഞ്ഞള്‍പ്പൊടി ഗരം മസാല വാളം പുളി ഉപ്പ് കടുക് കറിവേപ്പില വെളിച്ചെണ്ണ അരക്കിലോ   ഞണ്ട് നല്ലപോലെ വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കാം ഒരു
August 18, 2017

വറുത്ത മീന്‍ കറി ഉണ്ടാക്കാം

മീന്‍ വറുത്ത് കഴിക്കുന്നത്‌ എല്ലാവര്ക്കും ഇഷ്ട്ടമാണ് …എന്നാല്‍ മീന്‍ വറുത്തു കറി വച്ചാലോ …നമുക്കിന്നു മീന്‍ വറുത്തു കറി വയ്ക്കുന്നത് എങ്ങിനെയെന്ന് നോക്കിയാലോ …വളരെ എളുപ്പമാണ് കേട്ടോ അടിപൊളി രുചിയും ആണ് …നോക്കാം നമുക്ക് മീന്‍ വറുത്തു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ മീന്‍ -ചെറിയ കഷ്ണങ്ങള്‍ ആക്കിയത് മുളക് പൊടി- ഒരു ടി സ്പൂണ്‍
August 16, 2017

ഉണക്ക ചെമ്മീന്‍ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് വളരെ സ്വദിഷ്ട്ടമായ ഒരു വിഭവം ഉണ്ടാക്കാം ചെമ്മീന്‍ വളരെ രുചികരമാണ് നമുക്കിന്നു ഉണക്ക ചെമ്മീന്‍ കൊണ്ട് ഒരു ഉഗ്രന്‍ കറി ഉണ്ടാക്കാം …ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഉണക്ക ചെമ്മീന്‍ വെളിച്ചെണ്ണ ചുവന്നുള്ളി സവാള ഇഞ്ചി തക്കാളി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഉപ്പ് മുളക് പൊടി മല്ലിപ്പൊടി മഞ്ഞള്‍ പൊടി ഉലുവ കുരുമുളക്പൊടി ഇതുണ്ടാക്കേണ്ടത് ഇങ്ങിനെ
August 15, 2017

നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടു നോക്കൂ

അയല ബേക്ക് ചെയ്തത്. നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് തയാറാക്കാന്‍ പഠിച്ചാലോ  അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് അയില. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു് പ്രായപൂർത്തിയായ 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി
August 13, 2017

രുചികരമായ കൂന്തല്‍ റോസ്റ്റ് ഉണ്ടാക്കാം

കൂന്തല്‍ കഴിക്കാന്‍ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് …ഇത് ഉണ്ടാക്കേണ്ട രീതിയില്‍ ഉണ്ടാക്കിയാല്‍ ഇത്രയും ടേസ്റ്റി വിഭവം വേറെ ഇല്ല …പലര്‍ക്കും പക്ഷെ ഇതെങ്ങിയാണ് ഉണ്ടാക്കേണ്ടത് എന്നറിയില്ല …..കൂന്തല്‍ ഇപ്പോള്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് …ഇന്ന് നമുക്ക് കൂന്തല്‍ അഥവാ കണവ എങ്ങിനെയാണ് റോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ കൂന്തൾ – അരക്കിലോ സവാള –
August 12, 2017

രുചിയൂറും ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ പാചകകുറിപ്പുകള്‍ എല്ലാവരും ഉണ്ടാക്കി നോക്കുന്നുണ്ടോ? പലരും ഉണ്ടാക്കിയിട്ട് ഫോട്ടോസ് ഇന്‍ബോക്സില്‍ അയക്കാറുണ്ട് …ഒരു കാര്യം പറയട്ടെ നിങ്ങള്‍ പാചകകുറിപ്പ് കണ്ടു ഉണ്ടാക്കുന്നവ അതാതു പോസ്റ്റിനു താഴെ ഫോട്ടോ കമെന്‍റ് ആയിട്ട് ഇട്ടാല്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രോത്സാഹനം ആകും… ഇന്ന് നമുക്ക് ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കിയാലോ ? മീന്‍ വിഭവങ്ങളില്‍ വളരെ സ്വദിഷ്ട്ടമായ ഒന്നാണ് ചെമ്മീന്‍ …ചെമ്മീന്‍
August 11, 2017

അടിപൊളി മീന്‍ ചോറ് ഉണ്ടാക്കാം

ചോറ് മലയാളികളുടെ പ്രധാന ഭക്ഷണം ആണ് …എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കില്‍ ഒരിതില്ലന്നു പറയും ..എന്നും വയ്ക്കുന്ന ചോറില്‍ നിന്നും വ്യത്യസ്തമായി നമുക്കിന്നു മീന്‍ ചോറ് വച്ചാലോ …മീന്‍ കൂട്ടി ചോറ് കഴിക്കുന്നത്‌ തന്നെ നമുക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ് ….നമുക്കിന്നു മീന്‍ ചോറ് ഉണ്ടാക്കാം …പണ്ട് നമ്മള്‍ മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ടു പുരട്ടി മീന്‍ ചോറ്
August 10, 2017
1 57 58 59 60 61 65

Facebook