Latest

ബൗണ്ടി കേക്ക്

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ബൗണ്ടി കേക്ക് തയ്യാറാക്കാം ചേരുവകൾ കേക്ക് ബാറ്റെർ തയ്യാറാക്കാൻ മുട്ട 3 പഞ്ചസാര 80 ഗ്രാം ഗോതമ്പുപൊടി 80 ഗ്രാം കോകോ പൗഡർ 20 ഗ്രാം പാൽ 50 മില്ലി ഓയിൽ 30 മില്ലി ഉപ്പ് ഒരു പിഞ്ചു ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ coconut മിക്സ് തയ്യാറാക്കാൻ പാൽ 200 മില്ലി ബട്ടർ

സ്പോഞ്ച് ഓംലെറ്റ്

ഫേമസ് ആയ ഒരു ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ആണ് സ്പോഞ്ച് ഓംലെറ്റ് ,നമ്മൾ വീട്ടിൽ തയ്യാറാക്കുന്ന ഓംലെറ്റിനെക്കാളും  നാലിരട്ടി രുചിയാണ് ഇതിന്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്  നോക്കിയാലോ ആദ്യം കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് എടുക്കണം, നന്നായി പതഞ്ഞു പൊങ്ങി വരുന്നത് വരെയും ബീറ്റ് ചെയ്യണം

ബിസ്ക്കറ്റ് ഡിസർട്ട്

അതിഥികളെ സൽക്കരിക്കാൻ വെറും 3 മിനിറ്റിൽ തയ്യാറാക്കി എടുക്കാം അടിപൊളി ബിസ്ക്കറ്റ് ഡിസർട്ട്. ചേരുവകൾ ബിസ്ക്കറ്റ്- 100ഗ്രാം അൺ സാൾട്ട് ബട്ടർ -20 ഗ്രാം കാരമൽ -200 ഗ്രാം പഴം ഒന്ന് വിപ്പിംഗ് ക്രീം- 300 മില്ലി പഞ്ചസാര- ഒന്നര ടേബിൾസ്പൂൺ വാനില എസൻസ് ചോക്ലേറ്റ് sprinkles തയ്യാറാക്കുന്ന വിധം ആദ്യം ഒരു മിക്സി ജാർ എടുത്ത് അതിലേക്ക്

നൈസ് പത്തിരി

നല്ല നൈസ് പത്തിരിയും കോഴിക്കറിയും കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആയി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല ,പത്തിരി ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും നമ്മൾ കടയിൽ നിന്ന് വേടിക്കാർ   ആണ് പതിവ് ,എങ്കിലും അതിനൊന്നും നമ്മൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന പത്തിരിയുടെ രുചി കിട്ടാറില്ല . കുഴക്കാതെ, പരത്താതെ, നല്ല നാടൻ പത്തിരി നൈസ് ആയി ഉണ്ടാക്കിയെടുക്കാനുള്ള ഒരു പുതിയ ട്രിക്ക്

ഇടിയപ്പം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്, മറ്റേതൊക്കെ പുതു വിഭവങ്ങൾ വന്നാലും നാടൻ വിഭവങ്ങളോടുള്ള ഉള്ള നമ്മുടെ ഇഷ്ടം മാറില്ല , വാഴയിലയിൽ പിഴിഞ്ഞ് വേവിച്ചെടുത്ത നാടൻ ഇടിയപ്പത്തിന്റെ റെസിപ്പി നോക്കാം. ചേരുവകൾ ചിരകിയ തേങ്ങ അരിപ്പൊടി ഉപ്പ് തിളച്ച വെള്ളം തയ്യാറാക്കുന്ന വിധം ആദ്യം തേങ്ങ ചിരവി മാറ്റി വയ്ക്കണം ,ഇനി ഇടിയപ്പത്തിനുള്ള മാവ്

ക്രിസ്പി ഈവനിംഗ് സ്നാക്

ഉരുളക്കിഴങ്ങും, മുട്ടയും ചേർത്ത് തയ്യാറാക്കിയ ക്രിസ്പി ഈവനിംഗ് സ്നാക് ചേരുവകൾ ഉരുളക്കിഴങ്ങ് -500 ഗ്രാം മുട്ട-1 ചീസ് -രണ്ട് ടേബിൾസ്പൂൺ ബ്രഡ് ക്രമ്ബ്‌സ് -2 tbsp വെളുത്തുള്ളി മല്ലിയില ഉപ്പ് കുരുമുളക് ഓയിൽ തയ്യാറാക്കുന്ന വിധം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരുബൗളിൽ എടുക്കുക ഒരു പൊട്ടറ്റോ മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ച് എടുക്കണം, ഇതിലേക്ക് ആദ്യം ഉപ്പും, കുരുമുളകും ചേർക്കാം

ക്വാളിഫ്ലവർ,ഗ്രീൻപീസ് ഫ്രൈ

വളരെ ഹെൽത്തി ആയ ഒരു പച്ചക്കറി ആണ് കോളിഫ്ലവർ, ആരും കൊതിയോടെ കഴിച്ചു പോകുന്ന വ്യത്യസ്തമായ ഒരു ക്വാളിഫ്ലവർ റെസിപ്പി നോക്കാം ചേരുവകൾ കുരുമുളക് -5 എണ്ണം ഏലക്കായ- 2 ഗ്രാമ്പു- 1 കറുവപ്പട്ട -1 മല്ലി- ഒരു ടേബിൾ സ്പൂൺ ജീരകം- അര ടീസ്പൂൺ എണ്ണ- ഒരു ടീസ്പൂൺ ഉണക്ക മുളക് -മൂന്നെണ്ണം സവാള-1 എണ്ണ 2

ഓറഞ്ച് ജെല്ലി കേക്ക്

ഓറഞ്ച് കൊണ്ട്  മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയ delicious ആയ ഒരു റെസിപ്പി. ഓറഞ്ച് ജ്യൂസ് -ഒരു കപ്പ് ഓറഞ്ച് പീൽ  ഗ്രേറ്റ് ചെയ്തത് പഞ്ചസാര -200 ഗ്രാം കോൺ സ്റ്റാർച്ച് -120 ഗ്രാം ഉപ്പ് ബട്ടർ -അര ടീസ്പൂൺ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത ഓറഞ്ച് ജ്യൂസും,പഞ്ചസാരയും, കോൺ സ്റ്റാർച്ചും, ഓറഞ്ച് ഗ്രേറ്റ്