ഫേമസ് ആയ ഒരു ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ആണ് സ്പോഞ്ച് ഓംലെറ്റ് ,നമ്മൾ വീട്ടിൽ തയ്യാറാക്കുന്ന ഓംലെറ്റിനെക്കാളും നാലിരട്ടി രുചിയാണ് ഇതിന്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ
ആദ്യം കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് എടുക്കണം, നന്നായി പതഞ്ഞു പൊങ്ങി വരുന്നത് വരെയും ബീറ്റ് ചെയ്യണം ഇതിനെ നല്ല ചൂടായ പാനിലേക്ക് മുഴുവനായി ഒഴിച്ചു കൊടുക്കുക, മീഡിയം flame ഇൽ തീ കത്തിച്ച് നന്നായി വേവിച്ചെടുക്കണം, സൈഡ് പതിയെ വിട്ടു തുടങ്ങുമ്പോൾ ഒരു സ്പാറ്റ്‌ല ഉപയോഗിച്ച് സൈഡിലൂടെ ബട്ടർ ചേർത്ത് കൊടുക്കുക ഇനി പതിയെ തിരിച്ചിട്ട മറുവശം വേവിച്ചെടുക്കണം, കുറച്ചു മുളകുപൊടി സ്പ്രെഡ് ചെയ്തുകൊടുത്തു ചൂടോടെ കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aamchi Mumbai