Latest

ചട്ടിപ്പത്തിരി

പൊറോട്ട ഉണ്ടോ? എങ്കിൽ ഇതാ നല്ല അടിപൊളി ചട്ടിപ്പത്തിരി ഈസിയായി ഉണ്ടാക്കാം, ബാക്കിയായ പൊറോട്ട ഇനി രുചികരമായ പലഹാരം ആക്കി മാറ്റാം Ingredients കശുവണ്ടി മുന്തിരി നെയ്യ് പൊറോട്ട -മൂന്ന് വെള്ളം -ഒരു കപ്പ് മുട്ട- 5 പഞ്ചസാര പാൽ -1 ഗ്ലാസ്‌ ഏലക്കായ പൊടി -അര ടീസ്പൂൺ Preparation ആദ്യം പാനിലേക്ക് നെയ്യ് ചേർത്തുകൊടുത്ത കശുവണ്ടിയും മുന്തിരിയും

ബാജ്റ ദോശ

ബാജ്റ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഹെൽത്തി ദോശ, അമിതവണ്ണം പ്രഷർ ഷുഗർ കൊളസ്ട്രോൾ ഇതെല്ലാം പമ്പ കടക്കും.. ബാജ്റാ -1/4 കപ്പ്‌ ചെറുപയർ പരിപ്പ് -കാൽ കപ്പ് ഉഴുന്ന് -കാൽകപ്പ് ഇഞ്ചി -ഒരു കഷ്ണം ചെറിയുള്ളി -4 വറ്റൽ മുളക് -4 വെള്ളം ഉപ്പ് Preparation പരിപ്പും ബാജ്റായും ഉഴുന്നും നന്നായി കഴുകിയതിനുശേഷം ആറുമണിക്കൂർ കുതിർത്തെടുക്കുക, എതിരെ ചെറിയുള്ളി

തേങ്ങാപ്പാൽ ഹൽവ

വായിലിട്ടാൽ അലിഞ്ഞു പോകും അത്രയും സോഫ്റ്റിൽ തേങ്ങാപ്പാൽ കൊണ്ട് ഹൽവ തയ്യാറാക്കാം, കൂടുതൽ ചേരുവകൾ ഒന്നും ആവശ്യമില്ല…. Ingredients തേങ്ങാപ്പാൽ -ഒരു കപ്പ് കോൺഫ്ലോർ -നാലു ടേബിൾസ്പൂൺ തേങ്ങാപ്പാൽ -രണ്ട് ഗ്ലാസ് നെയ്യ് -ഒരു ടേബിൾ സ്പൂൺ കശുവണ്ടി പഞ്ചസാര Preparation ആദ്യം തേങ്ങാപ്പാലിൽ കോൺഫ്ലോർ മിക്സ് ചെയ്ത് വയ്ക്കാം ശേഷം തേങ്ങാപ്പാൽ എല്ലാംകൂടി നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക

പക്കാവട

ബാക്കിയായ ദോശ ഇഡ്ഡലി മാവുകൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ പക്കാവട തയ്യാറാക്കാം… Ingredients ദോശ ഇഡ്ഡലി മാവ് സവാള ഒന്ന് ഇഞ്ചി കറിവേപ്പില ഉണക്കമുളക് ചതച്ചത് എണ്ണ ഉപ്പ് Preparation ആദ്യം മാവ് ഒരു ബൗളിൽ എടുക്കുക നല്ല കട്ടിയുള്ള മാവാണ് എടുക്കേണ്ടത്, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഉപ്പ് ഉണക്കമുളക് ചതച്ചത് കറിവേപ്പില എന്നിവയും

നത്തോലി മീൻ തേങ്ങാ കറി

നത്തോലി മീൻ ഇതുപോലെ തേങ്ങാ അരച്ച് കറി തയ്യാറാക്കിയിട്ടുണ്ടോ?? സൂപ്പർ ടേസ്റ്റ് ആണ് ട്ടോ ചുമ്മാ പറയുന്നതല്ല… Ingredients നത്തോലി മീൻ തേങ്ങ മഞ്ഞൾ പൊടി ചെറിയ ഉള്ളി ഉലുവാപ്പൊടി മല്ലിപ്പൊടി മുളകുപൊടി വെള്ളം ഉപ്പ് പുളി തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില Preparation ആദ്യം തേങ്ങ അരപ്പ് തയ്യാറാക്കാം തേങ്ങാ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവാപ്പൊടി

ചിക്കൻ ബിരിയാണി

ഇനി ആർക്കും എളുപ്പത്തിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാം..ആദ്യമായി ഉണ്ടാക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിൽ എളുപ്പത്തിൽ ഉള്ള റെസിപ്പി ആദ്യം സവാളയും കശുവണ്ടി മുന്തിരി എന്നിവയും വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു വലിയ പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മസാലകൾ ആദ്യം ചേർത്ത് കൊടുക്കാം ശേഷം ക്യാരറ്റും സവാളയും ഇതിലേക്ക് ചേർക്കാം, മഴയ ശേഷം വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് മിക്സ്

ചൂര മീൻ അച്ചാർ

ചൂര മീൻ കിട്ടുമ്പോൾ കൂടുതൽ വാങ്ങി ഇതുപോലെ അച്ചാർ തയ്യാറാക്കി സൂക്ഷിക്കു… Ingredients ചൂര മീൻ- ഒരു കിലോ മഞ്ഞൾ പൊടി -അര ടീസ്പൂൺ മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ കുരുമുളകുപൊടി -അര ടീസ്പൂൺ ഉപ്പ് എണ്ണ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില മഞ്ഞൾപൊടി മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ ഉലുവപ്പൊടി കായപ്പൊടി വിനാഗിരി Preparation ആദ്യം മീനിലേക്ക് മുളകുപൊടി

പഴംപൊരി

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നാലുമണി പലഹാരം ആണ് പഴംപൊരി ഇതാ ഒരു വെറൈറ്റി പഴംപൊരിയുടെ റെസിപ്പി… Ingredients നേന്ത്രപ്പഴം 3 മൈദ പൊടി അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് പഞ്ചസാര ഏലക്കായ പൊടി വെള്ളം എണ്ണ Preparation ആദ്യം ബാറ്റർ തയ്യാറാക്കാം, മൈദ അരിപ്പൊടി പഞ്ചസാര മഞ്ഞൾപ്പൊടി ഉപ്പ് ഏലക്കായ പൊടി എന്നിവ ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച്