സദ്യ സ്റ്റൈൽ നാടൻ സാമ്പാർ
സദ്യക്ക് വിളമ്പുന്ന നല്ല നാടൻ രുചിയുള്ള വറുത്തരച്ച സാമ്പാറിന്റെ പെർഫെക്ട് റെസിപ്പി.. ഇതാണ് ശരിയായ രീതി.. Ingredients കായം -ചെറിയ കഷ്ണം വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ മല്ലി -കാൽകപ്പ് കുരുമുളക് -അര ടീസ്പൂൺ ഉലുവ -ഒരു ടീസ്പൂൺ ഉണക്കമുളക് -15 ജീരകം -രണ്ട് ടീസ്പൂൺ കറിവേപ്പില ചെറിയ ഉള്ളി -6 മഞ്ഞൾപൊടി -രണ്ട് ടീസ്പൂൺ തേങ്ങ -ഒന്നര