Advertisement
അവലും പഴവും ഉപയോഗിച്ച് തയ്യാറാക്കിയ നല്ലൊരു നാടൻ റെസിപ്പി, തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും
Ingredients
അവൽ
ശർക്കര
തേങ്ങ
വെള്ളം
നേന്ത്രപ്പഴം
ഏലക്കായ പൊടി
Preparation
നേന്ത്രപ്പഴം വഴറ്റിയെടുത്ത് ആദ്യം തന്നെ മാറ്റിവയ്ക്കാം ശേഷം തേങ്ങ ചൂടാക്കി എടുക്കാം അവിലും നല്ല ക്രിസ്പി ആകുന്നതുവരെ വറുത്തെടുത്ത് മാറ്റിവയ്ക്കാം ഇനി ഒരു പാനിലേക്ക് ശർക്കര പാനി ആക്കിയത് ഒഴിക്കാം ഇതിലേക്ക് മറ്റു ചേരുവകൾ എല്ലാം ചേർത്ത് ഏലക്കായപ്പൊടിയും ചേർത്ത് നല്ല ഡ്രൈ ആകുന്നവരെ ചെയ്യുക ശേഷം തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AYANA FOOD MEDIA