ഉപ്പിലിട്ട മാങ്ങ

Advertisement

ഇപ്പോൾ മാങ്ങ സീസൺ ആണ്, മാങ്ങ ഉപ്പിലിട്ടും ഉണക്കിയും ഒക്കെ സൂക്ഷിക്കാൻ പറ്റിയ നല്ല സമയമാണ് ഇത്
മാങ്ങ കേടാവാതെയും പൂപ്പൽ വരാതെയും ഏറെ നാൾ സൂക്ഷിക്കാനായി ഈ രീതിയിൽ ചെയ്താൽ മതി

ആദ്യം മാങ്ങ പച്ചമുളക് എന്നിവ നല്ലതുപോലെ കഴുകി എടുക്കണം, ഇതിനെ ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ച് വെള്ളത്തിന്റെ അംശം എല്ലാം മാറ്റുക, നന്നായി തുടച്ചതിനു ശേഷം മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കാം മുകളിലായി കല്ലുപ്പ് ചേർക്കാം, പച്ചമുളക് നെടുകെ കീറി ചേർത്തു കൊടുക്കണം, കുപ്പി നിറയുമ്പോൾ, തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കാം, അല്പം വിനാഗിരി കൂടി ചേർത്ത് മിക്സ് ചെയ്ത് കുപ്പി അടച്ചു സൂക്ഷിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World