ഓറഞ്ച് കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയ delicious ആയ ഒരു റെസിപ്പി.
ഓറഞ്ച് ജ്യൂസ് -ഒരു കപ്പ്
ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തത്
പഞ്ചസാര -200 ഗ്രാം
കോൺ സ്റ്റാർച്ച് -120 ഗ്രാം
ഉപ്പ്
ബട്ടർ -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത ഓറഞ്ച് ജ്യൂസും,പഞ്ചസാരയും, കോൺ സ്റ്റാർച്ചും, ഓറഞ്ച് ഗ്രേറ്റ് ചെയ്തതും ,ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ഇത് സ്റ്റോവ് ലേക്ക് വെച്ച് മീഡിയം flame ഇൽ നല്ലതുപോലെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക, നന്നായി കുറുകി വരുന്നത് വരെ കുക്ക് ചെയ്യണം ,ഒരു പിഞ്ചു ഉപ്പും, ബട്ടറും ചേർത്ത് കൊടുത്ത വീണ്ടും നന്നായി മിക്സ് ചെയ്യണം, നല്ല കട്ടിയായി പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു ട്രേയിലേക്ക് മാറ്റി കൊടുക്കാം, ഒരു spatula ഉപയോഗിച്ച് നന്നായി സെറ്റ് ചെയ്യുക ,ഒരു മണിക്കൂർ തണുപ്പിച്ചതിനുശേഷം ട്രേയിൽ നിന്നും മാറ്റിയെടുത്ത ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം ,പഞ്ചസാരയിൽ കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES