സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 19

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

പുതിന റൈസ്

സ്വാദോടെ കഴിക്കാൻ ബിരിയാണിയേക്കാൾ രുചിയുള്ളൊരു വിഭവം തയ്യാറാക്കാം. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. ഇത് തയ്യാറാക്കാൻ ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് അരി ചേർത്തുകൊടുക്കാം, ഇത് നന്നായി കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് 10 മിനിറ്റ് കുതിർക്കാൻ ആയി മാറ്റിവയ്ക്കാം. ഒരു മിക്സി ജാർ എടുത്തു അതിലേക്ക് ഒരു കപ്പ് മല്ലിയില ,പുതിനയില ,നാല് പച്ചമുളക്,
May 31, 2022

ബ്രഡ് നിറച്ചത്

കണ്ണൂർ കാരുടെ വിഭവങ്ങൾ രുചിയുടെ കാര്യത്തിൽ പ്രസിദ്ധമാണ്, ഒരിക്കലും മറക്കാത്ത രുചി നാവിനു സമ്മാനിക്കുന്ന വിഭവങ്ങൾ ആണ് എല്ലാം. തലശ്ശേരിക്കാരുടെ ഇഫ്താർ സ്പെഷ്യൽ വിഭവം ബ്രെഡ് നിറച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം. 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കൂടെ ചേർത്ത്
May 28, 2022

ചീസ് കട്ലറ്റ്

ടിഫിനായും, ബ്രേക്ക്ഫാസ്റ്റ് ആയും ,സ്നാക്കായും ഒക്കെ കഴിക്കാൻ പറ്റിയ റെസിപ്പി ,5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം ആദ്യം മൂന്ന് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ മുളക് ചതച്ചത്, ഒരു ടീസ്പൂൺ ജീരകപൊടി, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ ഉപ്പ്, ഒരു
May 21, 2022

റവ സ്നാക്ക്

വെറും 5 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ക്ഫാസ്റ്റ് ആയും snack ആയും കഴിക്കാൻ പറ്റിയ ഒരു റെസിപ്പി.   ഇത് തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക്, കറിവേപ്പില, പച്ചമുളക്, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക, ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് 1/2 കപ്പ്‌ വെള്ളം ചേർത്തു
May 20, 2022

2 മാങ്ങാ വിഭവങ്ങൾ

മാങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ 2 കിടിലൻ സ്വീറ്റ്‌സ് ആദ്യം മാംഗോ പേട തയ്യാറാക്കാം, ഇതിനായി നല്ല പഴുത്ത മാങ്ങ എടുത്ത് അതിൻറെ പ്യൂരി എടുക്കണം, ഒരു കപ്പ് മാങ്കോ പ്യൂരി ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് ചൂടാക്കി എടുക്കണം, പഞ്ചസാര അലിഞ്ഞു കട്ടിയായി വരുന്നതുവരെ ഈ മിക്സ് കുക്ക് ചെയ്ത് എടുക്കണം, അല്പം
May 18, 2022

പൊട്ടറ്റോ 65

ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ സ്വാദിഷ്ഠമായ റെസിപ്പി, ക്രിസ്പി പൊട്ടറ്റോ 65 ,കൂടെ സ്പൈസി സോസും ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ പൊട്ടറ്റോ ബോൾസ് തയ്യാറാക്കാൻ ഉരുളക്കിഴങ്ങ് നാലെണ്ണം മൈദ രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ 2 ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കറിവേപ്പില ഓയിൽ sauce തയ്യാറാക്കാൻ തൈര് കാൽ കപ്പ് മുളകുപൊടി കാൽ ടീസ്പൂൺ കോൺഫ്ലോർ ഒരു
May 16, 2022

മുട്ടയും , എണ്ണയും ചേർക്കാത്ത മയോണൈസ്

മയോണൈസ് ഇന്ന് ഒട്ടുമിക്ക ഹോട്ടൽ ഭക്ഷണങ്ങളുടെയും കൂടെ കഴിക്കുന്ന ഒരു സൈഡ് ഡിഷ് ആണ്, മുട്ടയും,ഓയിലും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന ഇത് അത്ര ഹെൽത്തി അല്ല , അമിതമായി കഴിക്കുന്നത് ആപത്ത് ഉണ്ടാകും, അതുകൊണ്ട് മുട്ടയും എണ്ണയും ഒന്നും ചേർക്കാതെ നല്ല ഹെൽത്തി ആയിട്ടുള്ള മയോണൈസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി വേണ്ടത് കുറച്ച് കപ്പലണ്ടിയും,
May 16, 2022
1 17 18 19 20 21 496

Facebook