മയോണൈസ് ഇന്ന് ഒട്ടുമിക്ക ഹോട്ടൽ ഭക്ഷണങ്ങളുടെയും കൂടെ കഴിക്കുന്ന ഒരു സൈഡ് ഡിഷ് ആണ്, മുട്ടയും,ഓയിലും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന ഇത് അത്ര ഹെൽത്തി അല്ല , അമിതമായി കഴിക്കുന്നത് ആപത്ത് ഉണ്ടാകും, അതുകൊണ്ട് മുട്ടയും എണ്ണയും ഒന്നും ചേർക്കാതെ നല്ല ഹെൽത്തി ആയിട്ടുള്ള മയോണൈസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇത് തയ്യാറാക്കാനായി വേണ്ടത് കുറച്ച് കപ്പലണ്ടിയും, ചെറുനാരങ്ങയും, ഉപ്പും, പഞ്ചസാരയും ആണ് കപ്പലണ്ടി കുറച്ചുസമയം കുതിർത്തു എടുക്കണം, ഒരു മിക്സി ജാറിലേക്ക് നാരങ്ങാനീരും, ഉപ്പും, പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് കൊടുക്കാം ശേഷം നല്ല ക്രീമിയായി കിട്ടുന്നതുവരെ നല്ലതുപോലെ അടിച്ചെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leafy Kerala