സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 17

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

ആലൂ പറാത്ത

കോരി ഒഴിക്കുന്ന മാവിൽ തയ്യാറാക്കിയ കിടിലൻ ആലു പറാത്ത റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു വലിയ ഉരുളൻ കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കുക, ശേഷം ഗ്രേറ്റ് ചെയ്ത് അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളക് ചതച്ചത്, ഒരു ടീസ്പൂൺ സവാള അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഒരു ബൗളിൽ ഒരു
July 6, 2022

സ്പെഷ്യൽ ടൊമാറ്റോ സൂപ്

വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം. ഇതു തയ്യാറാക്കാനായി ഒരു വലിയ സവാള എടുത്ത് പൊടിയായി അരിയുക, കൂടെ പെരുംജീരകം ചെടിയുടെ തണ്ടും ചെറുതായി അരിഞ്ഞെടുക്കണം, ഒരു പാനിൽ ബട്ടർ ഇട്ട് മെൽറ്റ് ചെയ്തെടുക്കുക, ഇതിലേക്ക് സവാളയും പെരുഞ്ചീരകം തണ്ട് അരിഞ്ഞതും ചേർത്ത് കൊടുത്തു നന്നായി വഴറ്റുക, കൂടെ സെലറി സീഡ്‌സും , കുരുമുളകും ചേർത്തു കൊടുക്കാം
June 29, 2022

ചക്കക്കുരു ഫ്രൈ

ചക്കക്കുരു ഉപയോഗിച്ച് നമ്മൾ ഒരുപാട് വിഭവങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്, ചോറിനൊപ്പവും , വെറുതെയും കഴിക്കാൻ പറ്റിയ ഒരു സ്പൈസി ചക്കക്കുരു ഫ്രൈ റെസിപ്പി. ഇതു തയ്യാറാക്കാനായി കുറച്ച് ചക്കക്കുരു എടുത്തു ക്ലീൻ ചെയ്തതിനുശേഷം, നീളത്തിൽ ചെറുതായി മുറിച്, ഉപ്പും, കുറച്ച് മഞ്ഞൾപ്പൊടിയും, വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു പ്ലേറ്റിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ,അര ടീസ്പൂൺ
June 29, 2022

മയോ ചീസ് സാൻവിച്ച്

മുട്ടയും ബ്രെഡ്ഡും ചേർത്തു തയ്യാറാക്കിയ മയോ ചീസ് സാൻവിച്ച് റെസിപ്പി ഇത് തയ്യാറാക്കാനായി നാലു മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക അതിലേക്ക് മുട്ട ഒഴിച്ചു കൊടുത്തു നന്നായി scramble ചെയ്ത് എടുക്കണം, ശേഷം മാറ്റിവെക്കാം. അടുത്തതായി ബ്രെഡ് ഒന്ന് ടോസ്റ്റ് ചെയ്ത് എടുക്കാം, ടോസ്റ്റ്
June 28, 2022

schezwan സോസ്

സ്പൈസിയും , ടേസ്റ്റിയുമായ schezwan സോസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി വേണ്ട ചേരുവകൾ ഉണക്കമുളക് -100 ഗ്രാം കാശ്മീരി മുളക് -50 ഗ്രാം എണ്ണ- 7-8 ടേബിൾ സ്പൂൺ വെളുത്തുള്ളി അര കപ്പ് ഇഞ്ചി -4 ടേബിൾ സ്പൂൺ ഉപ്പ് സോയാസോസ്- ഒരു ടീസ്പൂൺ പഞ്ചസാര- ഒരു ടീസ്പൂൺ വിനാഗിരി -3 ടേബിൾ സ്പൂൺ ടൊമാറ്റോ
June 27, 2022

ഈസി ബ്രേക്ഫാസ്റ്റ്

രണ്ടു ചപ്പാത്തി കൊണ്ട് വീട്ടിൽ എല്ലാവർക്കും ഉള്ള ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം ഈ കിടിലൻ റെസിപ്പി കണ്ടു നോക്കൂ ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ മുട്ട-4 ഉപ്പ് കുരുമുളകുപൊടി ചീസ് -150 ഗ്രാം ഒറിഗാനോ പാഴ്സലി തക്കാളി-1 mozzarella cheese -150 ഗ്രാം ചപ്പാത്തി -2 തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ അടുപ്പിൽ വച്ചതിനു ശേഷം അതിനു മുകളിലേക്ക്
June 26, 2022

അവോക്കാഡോ , ബ്രെഡ് sandwich

ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയ ഒരു ഫ്രൂട്ട് ആണ് അവോകാഡോ അവോക്കാഡോയും, ബ്രെഡും ഉപയോഗിച്ച് ഈസിയും, ടേസ്റ്റിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം ഇത് തയ്യാറാക്കാനായി ബ്രഡ് സ്ലൈസ് എടുത്ത് ത്രികോണാകൃതിയിൽ കട്ട് ചെയ്ത് എടുക്കുക, ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു നന്നായി മെൽറ്റ് ചെയ്യുക , വെളുത്തുള്ളി ചതച്ചത് ചേർത്ത് റോസ്റ്റ്
June 23, 2022
1 15 16 17 18 19 496

Facebook