സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 15

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

എഗ്ഗ് റെസിപ്പികൾ

മുട്ട ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് വ്യത്യസ്ത തരം ബ്രേക്ഫാസ്റ്റ് റെസിപ്പികൾ ആദ്യത്തെ റെസിപ്പി തയ്യാറാക്കാൻ ഒരു മീഡിയം സൈസ് സവാള എടുത്തു സ്ലൈസ് ആയി കട്ട് ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ചു കൊടുത്തതിനുശേഷം, സവാള ചേർത്തു കൊടുക്കാം, കൂടെ ഉപ്പും ,കുരുമുളകുപൊടിയും ചേർത്ത് വഴറ്റുക. ഒരു ബൗളിലേക്ക് 7 മുട്ടകൾ പൊട്ടിച്ചു
July 30, 2022

ബൺ നിറച്ചത്

ഇനി ബൺ വേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ അടിപൊളി ടേസ്റ്റ് ആണ് തയ്യാറാക്കാനായി ഒരു ബർഗർ ബണ്ണെടുത്തു മുകൾവശം ഒരു ഗ്ലാസ് ഉപയോഗിച്ച് പ്രസ് ചെയ്തതിനുശേഷം ഒരു കത്തിവെച്ച് മുറിച്ചുമാറ്റുക, അടിവശം മുറിയാതെ വേണം മാറ്റാൻ, ശേഷം ഇതിലേക്ക് ഒരു മുട്ട ഒഴിച്ചു കൊടുക്കാം, സവാള പൊടിയായി അരിഞ്ഞതും, തക്കാളി ചെറുതായി അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും, ഉപ്പും,
July 29, 2022

കസ്റ്റാർഡ് കേക്ക്

ഈസി ആയി തയ്യാറാക്കാവുന്ന രുചികരമായ കസ്റ്റാർഡ് കേക്ക് റെസിപ്പി. ചേരുവകൾ മൈദ- ഒന്നര കപ്പ് പൗഡർ ഷുഗർ- ഒരു കപ്പ് കസ്റ്റഡ് പൗഡർ -അരക്കപ്പ് ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ -അര ടീസ്പൂൺ വെജിറ്റബിൾ ഓയിൽ -അരക്കപ്പ് പാൽ – ഒരു കപ്പ് tutti frutti -2 ടേബിൾ സ്പൂൺ ആദ്യം ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ചെടുക്കാം,
July 28, 2022

ആലൂ പറാത്ത

രുചികരമായ ആലൂ പറാത്ത തയ്യാറാക്കാം. ആദ്യം ഫില്ലിംഗ് റെഡിയാക്കാം. ഇതിനായി അഞ്ച് ഉരുളകിഴങ്ങ് പുഴുങ്ങിയത് ഒരു ബൗളിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ചാട്ട് മസാല, പൊടിയായി അരിഞ്ഞ മല്ലിയില, ഇഞ്ചി വെളുത്തുള്ളി,
July 27, 2022

പനീർ ഷവർമ

വ്യത്യസ്തമായ രുചിയുള്ള പനീർ ഷവർമ തയ്യാറാക്കാം, കൂടെ ക്യാരറ്റ് ബീറ്റ്റൂട്ട് പിക്കിൾ ,ഹമ്മുസ്, ഗ്രിൽഡ് പനീർ എന്നിവയും തയ്യാറാക്കുന്ന റെസിപ്പി ആദ്യം ഷവർമ ബ്രെഡ് തയ്യാറാക്കാം, ഇതിനു വേണ്ട ചേരുവകൾ ചെറുചൂടുവെള്ളം -കാൽക്കപ്പ് ചെറുചൂടുള്ള പാൽ -അരക്കപ്പ് തൈര് -അരക്കപ്പ് ഒലിവ് ഓയിൽ -ഒരു ടേബിൾ സ്പൂൺ പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ മൈദ -രണ്ട് കപ്പ് ഗോതമ്പുപൊടി
July 27, 2022

തേങ്ങാപ്പാൽ പുഡ്ഡിംഗ്

രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിംഗ്, വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ ആദ്യം ഒരു മുഴുവൻ തേങ്ങ ചിരവിയെടുത്ത് അതിൻറെ തേങ്ങാപ്പാൽ എടുക്കണം, നല്ല കട്ടിയുള്ള പാൽ ആണ് വേണ്ടത്, ഇതിലേക്ക് പശുവിൻപാൽ കൂടെ ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, ഇതിൽ നിന്നും അൽപം ഒരു ബൗളിലേക്ക് എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത്
July 26, 2022

സ്പെഷ്യൽ ഓംലെറ്റ്

ഓംലെറ്റ് ഇതുപോലെ തയ്യാറാക്കുക യാണെങ്കിൽ ബ്രേക്ഫാസ്റ്റിന് കഴിക്കാൻ വേറെ ഒന്നും ആവശ്യമില്ല. ഒരു ബൗളിലേക്ക് മൂന്ന് മുട്ട ചേർത്ത് കൊടുക്കുക, ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനുശേഷം ഇതിലേക്ക് ചെറുതായി കട്ട് ചെയ്തെടുത്ത tofu( ഒരു പാൽ ഉല്പന്നം) സ്പ്രിംഗ് ഒണിയൻ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്ത
July 25, 2022
1 13 14 15 16 17 496

Facebook