സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 13

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

ചീസ് പൊട്ടറ്റോ ന്യൂഡിൽസ്

എളുപ്പത്തിൽ തയാറാക്കിയ സ്വാദിഷ്ടമായ ചീസ് പൊട്ടറ്റോ ന്യൂഡിൽസ് റെസിപ്പി. അര കിലോ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് നന്നായി വേവിച്ചെടുക്കണം , ശേഷം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് ഉപ്പും, കുരുമുളകു പൊടിയും, 80 ഗ്രാം പൊട്ടറ്റോ പൗഡറും ,
August 18, 2022

ബംഗാളി സ്വീറ്റ്

ബംഗാളി സ്വീറ്റ് ആയ ഗോജ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. രണ്ട് കപ്പ് മൈദയിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യ്, അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ശേഷം വെള്ളം അല്പാല്പമായി ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഒരു കപ്പ് പഞ്ചസാര ഒരു പാനിലേക്ക് ചേർക്കാം, ഇതിലേക്ക്
August 16, 2022

ഷമി കബാബ്

നാവിൽ വെള്ളമൂറും രുചിയിൽ ഷമി കബാബ് തയ്യാറാക്കാം. ആദ്യം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം, ശേഷം അര കിലോ ചെറിയ കഷണങ്ങളായി മുറിച്ച ബീഫ് ചേർത്ത് മിക്സ് ചെയ്യണം, ഇനി രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ്
August 15, 2022

ബൗണ്ടി ബാർ

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ബൗണ്ടി ബാർ വീട്ടിൽ ഈസിയായി തയ്യാറാക്കാം. ഒരു ബൗളിലേക്ക് ആദ്യം ഒരു കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കാൽകപ്പ് ഹെവി മിൽക്ക് ക്രീം ചേർത്ത് മിക്സ് ചെയ്യാം, ശേഷം അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം അര കപ്പ് ഡെസിക്കേറ്റഡ് coconut കൂടെ ചേർത്തു
August 14, 2022

തുർക്കിഷ് ഡിലൈറ്റ്

വായിലിട്ടാൽ അലിഞ്ഞു പോകും  തുർക്കിഷ് ഡിലൈറ്റ്. വെറും 4 ചേരുവകൾ മതി ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് 2 കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 1/3 കപ്പ് മൈദ, അര കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക,നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ല ക്രീമി ആകുമ്പോൾ രണ്ട് ടേബിൾ സ്പൂൺ
August 14, 2022

ചിക്കൻ മജ്‌ബൂസ്

കുവൈത്തിലെ ട്രഡീഷണൽ ഫുഡ് ആയ ചിക്കൻ മജ്ബൂസ് തയ്യാറാക്കാം. ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക, ഇതിലേക്ക് അരക്കപ്പ് ഓയിൽ ചേർത്തുകൊടുക്കണം, ശേഷം 3 സവാള അരിഞ്ഞതും, അൽപം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്തു കൊടുക്കാം, ഇവ ചെറുതായി വഴറ്റിയതിനു ശേഷം മസാലകൾ ചേർക്കാം, ഇതിലേക്ക് വലിയ ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. എല്ലാം ഒന്ന്
August 13, 2022

മട്ടൺ കബാബ്

രുചികരമായ നോമ്പ് സ്പെഷ്യൽ മട്ടൻ കബാബ് റെസിപ്പി. അരക്കിലോ എല്ലില്ലാത്ത മട്ടൺ കഷണങ്ങൾ ഒരു പ്രഷർ കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും , ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക, ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കർ കവർ ചെയ്തു നന്നായി വേവിച്ചെടുക്കുക, ഒരു
August 12, 2022
1 11 12 13 14 15 496

Facebook