സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 12

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

എഗ്ഗ് ബ്രേക്ഫാസ്റ്റ്

തക്കാളിയും , മുട്ടയും ചേർത്ത് രുചികരമായ ഈ വിഭവം തയ്യാറാക്കൂ… തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റണം, ശേഷം ഒരു ചുവന്ന ക്യാപ്സിക്കം ചെറുതായി കട്ട് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം , എല്ലാംകൂടി നല്ലതുപോലെ വഴറ്റുക,
September 20, 2022

നൂഡിൽസ്

രുചികരവും വ്യത്യസ്തവുമായ ഒരു നൂഡിൽസ് റെസിപ്പി.ഏതുനേരത്തും കഴിക്കാം. ആദ്യം ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും, ഒരു പാപ്രിക പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തക്കാളി പേസ്റ്റ് ചേർത്ത് കൊടുക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ച്
September 19, 2022

ക്രിസ്പി സ്റ്റിക്‌സ് with ചോക്കലേറ്റ് സോസ്

ക്രിസ്പിയായ ഒരു ഈവനിംഗ് സ്നാക്ക്, കൂടെ കഴിക്കാൻ ചോക്ലേറ്റ് സോസും. ഇതിനായി വേണ്ട ചേരുവകൾ മാവ് തയ്യാറാക്കാൻ വെള്ളം -200 മില്ലി പഞ്ചസാര -15 ഗ്രാം ഉപ്പ് -കാൽ ടീസ്പൂൺ ബട്ടർ -50 ഗ്രാം മൈദ -ഒന്നേകാൽ കപ്പ് മുട്ട -രണ്ടെണ്ണം ചോക്ലേറ്റ് സോസ് തയ്യാറാക്കാനായി വേണ്ടത് പാൽ -120 മില്ലി പഞ്ചസാര -ഒരു ടീസ്പൂൺ ഡാർക്ക് ചോക്ലേറ്റ്
August 27, 2022

നത്തോലി മീൻ പീര

ഒട്ടും ഉടയാതെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ നത്തോലി മീൻ പീര ഇതിനു വേണ്ട ചേരുവകൾ നത്തോലി മീൻ-1 kg മുളക് പൊടി-2tsp മഞ്ഞൾപ്പൊടി-അര ടീസ്പൂൺ തേങ്ങാ-അരക്കപ്പ് ഉപ്പ് പച്ചമുളക് -5 ഇഞ്ചി -അര ഇഞ്ച് ചെറിയ ഉള്ളി-10 പുളി – 1 1/2 tsp വെളിച്ചെണ്ണ കറിവേപ്പില തയ്യാറാക്കുന്ന വിധം ആദ്യം മീൻ ക്ലീൻ ചെയ്ത് നന്നായി കഴുകിയെടുക്കുക,
August 24, 2022

റവ ഹൽവ

റവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ സ്വീറ്റ് റെസിപ്പി ട്രൈ ചെയ്തു നോക്കൂ,വളരെ കുറച്ചു ചേരുവകൾ മാത്രം മതി . ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 2 കപ്പ് പഞ്ചസാര, ഒന്നരകപ്പ് പാൽ ഒന്നരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായി വേറൊരു പാനിൽ GM ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക,കൂടെ 5൦ GM എണ്ണ കൂടെ
August 24, 2022

മൈസൂർ ബോണ്ട

ഫേമസ് ആയ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് മൈസൂർ ബോണ്ട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് കാണാം. ഒരു വലിയ മിക്സിങ് ബൗളിലേക്ക് ബേക്കിംഗ് സോഡാ, ജീരകം ഉപ്പ് ,തൈര്, എണ്ണ, വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചു മീഡിയം ലൂസ് ആയ മാവ് തയ്യാറാക്കുക. ഇത് കൈകൊണ്ട്
August 22, 2022

ഡെലിഷ്യസ് ചിക്കൻ റൈസ്

ചിക്കനിലേക്ക് അരിയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു റൈസ് റെസിപ്പി. ഇത് തയ്യാറാക്കാനായി സ്‌കിന്നോടു കൂടിയ 6 ചിക്കൻ പീസ് ആണ് എടുക്കേണ്ടത്, ഇതിലേക്ക് അൽപം ഉപ്പുചേർത്ത് കൊടുത്തു നന്നായി തേച്ചുപിടിപ്പിക്കുക. ഒരു ബേക്കിങ് ട്രേയിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, 3 ക്യാരറ്റ് വട്ടത്തിലരിഞ്ഞ് എടുത്തതും, രണ്ട് തക്കാളി
August 18, 2022
1 10 11 12 13 14 496