സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 14

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

ചീര dhokla

ചീരയും, റവയും ചേർത്ത് തയ്യാറാക്കിയ ഒരു നോർത്തിന്ത്യൻ dhokla റെസിപ്പി. ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ, അരക്കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി, മൂന്നു നാല് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഒരു ബൗളിലേക്ക് മാറ്റി അൽപം ഉപ്പു ചേർത്ത് മിക്സ്
August 12, 2022

കോകോനട്ട് പുഡ്ഡിംഗ്

ജലാറ്റിനോ , ചൈനാഗ്രാസോ ചേർക്കാതെ തയ്യാറാക്കിയ പെർഫെക്ട് പുഡിങ് റെസിപ്പി. ഇതിനായി വേണ്ട ചേരുവകൾ തേങ്ങാപ്പാൽ -400 ഗ്രാം കോൺ സ്റ്റാർച്ച് -37 ഗ്രാം പഞ്ചസാര -60 ഗ്രാം ഉപ്പ് -ഒരു നുള്ള് വെള്ളം- 120 ഗ്രാം ആദ്യം ചെറിയ കേക്ക് മോൾഡുകളിൽ ഓയിൽ ബ്രഷ് ചെയ്ത് വയ്ക്കുക. ഒരു ബൗളിലേക്ക് കോൺ സ്റ്റാർച്ചും, പഞ്ചസാരയും ഉപ്പും, വെള്ളവും
August 11, 2022

റവ ,ഉരുളക്കിഴങ്ങ് കട്ലെറ്റ്

റവയും, ഉരുളക്കിഴങ്ങും ചേർത്ത് ഞൊടിയിടയിൽ തയ്യാറാക്കി എടുത്ത ക്രിസ്‍പി കട്ലറ്റ്. ഇത് തയ്യാറാക്കാനായി ഒരുകപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വയ്ക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ,അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ മുളക് ചതച്ചത്, അര ടീസ്പൂൺ മാഗി മസാല എന്നിവ ചേർത്ത് കൊടുത്തു തിളയ്ക്കാൻ വയ്ക്കുക, നന്നായി തിളക്കുമ്പോൾ
August 10, 2022

പനീർ വൈറ്റ് ഗ്രേവി കറി

ട്രെൻഡിങ് ആയിട്ടുള്ള സ്ട്രീറ്റ് സ്റ്റൈൽ പനീർ ഗ്രേവി കറി. ആദ്യം 100 ഗ്രാം പനീർ ചെറിയ കഷണങ്ങളായി മിക്സി ജാറിൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പാൽ ഒഴിച്ച് നല്ല ക്രീമി യായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കാം , ശേഷം ഒരു ടീസ്പൂൺ ജീരകവും,
August 7, 2022

റവ dhokla

റവ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി, ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അല്പാല്പമായി മോര് ചേർത്ത് മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു ബ്ലെൻഡറിലേക്ക് 10 വെളുത്തുള്ളി, ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ
August 7, 2022

ഫ്രഞ്ച് ഫ്രൈസ്

കുട്ടികളുടെ ഫേവറേറ്റ് ആയ ഫ്രഞ്ച് ഫ്രൈസ് ഈസിയായി വീട്ടിൽ തയ്യാറാക്കാം. ഇതിനായി രണ്ട് ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞതിനുശേഷം ഒരേ വലിപ്പത്തിലും നീളത്തിലുമുള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം നല്ല തണുത്ത വെള്ളത്തിൽ അരമണിക്കൂർ മുക്കി വയ്ക്കണം, ശേഷം എടുത്തു ചൂടു വെള്ളത്തിൽ പത്തു മിനിറ്റ് ഇടുക, ശേഷം വെള്ളത്തിൽ നിന്ന് എടുത്തു ഒരു കോട്ടൺ ടൗവലിലേക്ക് മാറ്റി നനവ്
August 3, 2022

ആവിയിൽ വേവിച്ച റവ പലഹാരം

ആവിയിൽ വേവിച്ചെടുത്ത ഹെൽത്തിയായ നാലുമണി പലഹാരം, സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ കിടിലൻ റെസിപ്പി ആണ് ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു മിക്സ് ചെയ്തു കുതിരാൻ ആയി മാറ്റി വയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് നെയ്യ്
August 1, 2022
1 12 13 14 15 16 496

Facebook