സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 18

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

ഫ്ലാറ്റ് ബട്ടർ ബ്രഡ്

പൊറോട്ട യേക്കാൾ രുചിയിൽ മൈദ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ബ്രഡ് റെസിപ്പി. ഇതിനു വേണ്ട ചേരുവകൾ ചെറുചൂടുവെള്ളം -300 മില്ലി ഉപ്പ് മൈദ -രണ്ട് കപ്പ് ബട്ടർ -100 ഗ്രാം ഇത് തയ്യാറാക്കാനായി ചെറുചൂടുവെള്ളത്തിൽ ഉപ്പു ചേർത്ത് മിക്സ് ചെയ്യുക, ശേഷം മൈദ രണ്ടു പ്രാവശ്യമായി ചേർത്തു കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഇത് 10
June 21, 2022

ബിസ്ക്കറ്റ് ഡെസ്സേർട്

ബിസ്ക്കറ്റും പാലും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം ഈ കിടിലൻ ഡെസ്സേർട് ഇത് തയ്യാറാക്കാനായി 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ, ഒരു ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് സെർവിങ് ബൗളുകളിലേക്ക് ചേർത്തു കൊടുക്കാം. ഒരു പാനിലേക്ക് 400 മില്ലി
June 16, 2022

ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക്

ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക് ഓവനില്ലാതെ കാടായിയിൽ തയ്യാറാക്കിയത് ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക, ഇതിലേക്ക് 2 ടേബിൾ സ്പൂൺ കടുക് എണ്ണ ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യാം, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ജീരകപ്പൊടി, ഉപ്പ്, അര
June 15, 2022

ബ്രഡ് ഡെസ്സേർട്

ബ്രെഡ് ഉപയോഗിച്ച് തയ്യാറാക്കിയ ആരെയും കൊതിപ്പിക്കുന്ന ഒരു റെസിപ്പി ഇതിനായി വേണ്ട ചേരുവകൾ ബ്രഡ് സ്ലൈസ് -പത്തെണ്ണം പഞ്ചസാര -ഒന്നര കപ്പ് വെള്ളം -മുക്കാൽ കപ്പ് പാൽ -2 കപ്പ് ഏലക്കായ -അര ടീസ്പൂൺ kewra വാട്ടർ -ഒരു ടീസ്പൂൺ ഫുഡ് കളർ ഡ്രൈ ഫ്രൂട്ട്സ് khoya / mawa – ഒരു പാൽ ഉൽപ്പന്നം-250 gm ഏലക്കായ
June 13, 2022

പെറി പെറി അൽ ഫഹം

ഓവനും ഗ്രില്ലും ഒന്നുമില്ലാതെ റസ്റ്റോറൻറ്ൽ കിട്ടുന്ന അതെ രുചിയിൽ പെറി പെറി അൽഫഹം ചിക്കൻ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ആണ് എടുക്കേണ്ടത്, വലിയ കഷണങ്ങൾ ആണ് വേണ്ടത് ഓരോ കഷണങ്ങവും ആദ്യം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് അടിച്ചു സോഫ്റ്റ് ആക്കി എടുക്കണം, ശേഷം ആഴത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാം. അടുത്തതായി ഒരു
June 8, 2022

ക്യാബേജ് പാൻ കേക്ക്

ക്യാബേജ് ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും ടേസ്റ്റി ആയ ഒരു സ്നാക്ക്സ് റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു ക്യാബേജ് എടുത്തു നീളത്തിൽ ഗ്രേറ്റ് ചെയ്തു എടുക്കുക, നന്നായി കഴുകിയതിനുശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റി വെള്ളം തുടച്ച് എടുക്കണം, ഒരു സോസ് പാൻ എടുത്ത് നന്നായി എണ്ണ പുരട്ടിയതിനു ശേഷം അതിലേക്ക് ക്യാബേജ് ചേർത്തുകൊടുക്കാം, ഒരു സ്പാറ്റ്‌ല ഉപയോഗിച്ച് നന്നായി
June 7, 2022

ചക്കപ്പഴം സ്നാക്ക്

ചക്ക പഴം കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ ? ചക്കയും, റവയും, ശർക്കരയും എല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി. ആദ്യം മുക്കാൽ കപ്പ് ശർക്കര ഒരു പാനിൽ ചേർത്ത് അരക്കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി ഉരുക്കി എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ചക്ക കുരുകളഞ്ഞ് ചേർത്ത് കൊടുക്കണം, ഇത് ഒന്ന് അടിച്ചെടുക്കുക
June 6, 2022
1 16 17 18 19 20 496

Facebook