സ്നാക്ക്സ് - Page 13

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

ചക്ക ചിപ്സ്

ഇനി പച്ച ചക്കയുടെ സീസൺ ആയി ഈ റെസിപ്പി നോക്കി വച്ചോളൂ, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമാകുന്ന കിടിലൻ സ്നാക്സ് ചക്ക ചിപ്സ്, പച്ച ചക്ക നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക നല്ലതുപോലെ ചൂടാകുമ്പോൾ ചക്ക അരിഞ്ഞു വെച്ചത് കുറച്ച് ഇട്ടുകൊടുക്കാം ഫ്രൈ ആയി തുടങ്ങുമ്പോൾ ഉപ്പ് എണ്ണയിലേക്ക്
February 5, 2025

തക്കാളി മുറുക്ക്

ഇത്തിരി നേരം കൊണ്ട് ഒത്തിരി ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം, ഇനി ഇതൊക്കെ വാങ്ങാനായി ബേക്കറിയിലേക്ക് പോകണ്ട, രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം Ingredients തക്കാളി -രണ്ട് അരിപ്പൊടി -ഒരു കപ്പ് കടലമാവ് -അരക്കപ്പ് മുളകുപൊടി -ഒന്നര ടീസ്പൂൺ എള്ള് -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ കായപ്പൊടി -അര ടീസ്പൂൺ ഉപ്പ് വെള്ളം ബട്ടർ -ഒരു ടേബിൾ സ്പൂൺ
February 4, 2025

ചിക്കൻ സമൂസ

ചായയുടെ കൂടെ നല്ല ചൂടോടെ സമൂസ കഴിക്കാൻ എന്തു രുചിയാണ് അല്ലേ, നല്ല മൊരിഞ്ഞ കുഞ്ഞൻ സമൂസകൾ ഉണ്ടാക്കുന്നത് കണ്ടാലോ? ingredients വെളിച്ചെണ്ണ കറിവേപ്പില വെളുത്തുള്ളി സവാള പച്ചമുളക് ഇഞ്ചി ഉപ്പ് ചിക്കൻ മസാല പൊടി മഞ്ഞൾപൊടി മുളകുപൊടി വേവിച്ചടച്ച ചിക്കൻ മല്ലിയില മൈദ വെള്ളം ഉപ്പ് എണ്ണ Preparation ആദ്യം മസാല തയ്യാറാക്കാം പാനിൽ വെളിച്ചെണ്ണ ചൂടാക്കുക,
February 4, 2025

ഉള്ളിവട

ചായ തിളയ്ക്കുന്ന സമയം കൊണ്ട് കൂടെ കഴിക്കാനുള്ള മൊരിഞ്ഞ പലഹാരം റെഡിയാക്കിയെടുക്കാം, സവാള മാത്രം മതി ഇതുണ്ടാക്കാനായി… Preparation സവാള മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് Preparation അരിപ്പൊടി കടലമാവ് പച്ചമുളക് മല്ലിയില എണ്ണ നൈസായി നീളത്തിൽ അരിഞ്ഞ സവാളയിലേക്ക് ആദ്യം ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക ശേഷം അരിപ്പൊടിയും കടലപ്പൊടിയും അരിച്ചു ചേർത്തു കൊടുക്കാം
February 3, 2025

മുട്ട അരിപ്പൊടി സ്നാക്ക്സ്

മുട്ടയും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന എളുപ്പത്തിലുള്ള ഒരു നാലുമണി പലഹാരം… വീട്ടിലുള്ള ചേരുവകൾ മാത്രം മതി… Ingredients പുഴുങ്ങിയ മുട്ട- 2 സവാള -ഒന്ന് ഇഞ്ചി പച്ച മുളക് – 2 കറിവേപ്പില മല്ലിയില മഞ്ഞൾപൊടി -അര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -1 ടീസ്പൂൺ ജീരകപ്പൊടി -ഒരു ടീസ്പൂൺ കായം -കാൽ ടീസ്പൂൺ അരിപ്പൊടി -ഒരു കപ്പ്
February 3, 2025

പക്കാവട

അരിപ്പൊടി കൊണ്ട് നല്ല മൊരിയൻ പക്കാവട തയ്യാറാക്കണം, ചായക്കൊപ്പവും ടിവി കാണുമ്പോഴും കൊറിച്ചിരിക്കാൻ വേണ്ടി ഇപ്പോൾ തന്നെ തയ്യാറാക്കിക്കൊള്ളു… ingredients അരിപ്പൊടി -ഒരു കപ്പ് കടലപ്പൊടി -ഒരു കപ്പ് മഞ്ഞൾപൊടി -അര ടീസ്പൂൺ പെരുംജീരകപ്പൊടി -അര ടീസ്പൂൺ ഉപ്പ് ഗാർലിക് പൗഡർ -ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ വെള്ളം എണ്ണ കറിവേപ്പില വെളുത്തുള്ളി
February 1, 2025

വെജിറ്റബിൾ സമൂസ

നല്ല ക്രിസ്പി ആയിട്ടുള്ള വെജിറ്റബിൾ സമൂസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കുന്നത് കാണാം, Ingredients ഗ്രീൻപീസ് കുതിർത്തത് ഉരുളക്കിഴങ്ങ് -ഒന്ന് എണ്ണ കടുക് -ഒരു ടീസ്പൂൺ കറിവേപ്പില പച്ചമുളക് -രണ്ട് വെളുത്തുള്ളി -3 സവാള -2 ഉപ്പ് മഞ്ഞൾപൊടി -അര ടീസ്പൂൺ ഗരം മസാല പൊടി -രണ്ട് ടീസ്പൂൺ കുരുമുളകുപൊടി -ഒരു ടീസ്പൂൺ മല്ലിയില preparation ആദ്യം
January 30, 2025
1 11 12 13 14 15 240

Facebook