ചക്ക ചിപ്സ്

Advertisement

ഇനി പച്ച ചക്കയുടെ സീസൺ ആയി ഈ റെസിപ്പി നോക്കി വച്ചോളൂ, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമാകുന്ന കിടിലൻ സ്നാക്സ് ചക്ക ചിപ്സ്,

പച്ച ചക്ക നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക നല്ലതുപോലെ ചൂടാകുമ്പോൾ ചക്ക അരിഞ്ഞു വെച്ചത് കുറച്ച് ഇട്ടുകൊടുക്കാം ഫ്രൈ ആയി തുടങ്ങുമ്പോൾ ഉപ്പ് എണ്ണയിലേക്ക് കുറച്ച് ചേർക്കണം ചക്കയുടെ നിറം മാറി ബ്രൗൺ നിറം ആകുമ്പോൾ മാറ്റാം, ഒരു കോട്ടൺ തുണിയിലെക്കൊ പേപ്പറിലേക്കോ മാറ്റി എണ്ണമയം കളഞ്ഞെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kuttieez Vlog & Recipes