ചിക്കൻ സമൂസ

Advertisement

ചായയുടെ കൂടെ നല്ല ചൂടോടെ സമൂസ കഴിക്കാൻ എന്തു രുചിയാണ് അല്ലേ, നല്ല മൊരിഞ്ഞ കുഞ്ഞൻ സമൂസകൾ ഉണ്ടാക്കുന്നത് കണ്ടാലോ?

ingredients

വെളിച്ചെണ്ണ

കറിവേപ്പില

വെളുത്തുള്ളി

സവാള

പച്ചമുളക്

ഇഞ്ചി

ഉപ്പ്

ചിക്കൻ മസാല പൊടി

മഞ്ഞൾപൊടി

മുളകുപൊടി

വേവിച്ചടച്ച ചിക്കൻ

മല്ലിയില

മൈദ

വെള്ളം

ഉപ്പ്

എണ്ണ

Preparation

ആദ്യം മസാല തയ്യാറാക്കാം പാനിൽ വെളിച്ചെണ്ണ ചൂടാക്കുക, വെളുത്തുള്ളിയും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച ശേഷം സവാള ചേർക്കാം കൂടെ പച്ചമുളക് ഇഞ്ചിയും ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റണം മസാലപ്പൊടികൾ ചേർത്ത് കൊടുത്ത് പച്ചമണം മാറുമ്പോൾ വേവിച്ചുടച്ച ചിക്കൻ ചേർക്കുക നന്നായി യോജിപ്പിച്ച ശേഷം മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

സമൂസ ഷീറ്റ് തയ്യാറാക്കാനായി മൈദ ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കുക ചെറിയ ബോളുകൾ ആക്കി വട്ടത്തിൽ പരത്തുക ഇനി നാലായി മുറിച്ചതിനുശേഷം ഓരോന്നും എടുത്തു മടക്കി ഉള്ളിൽ ചിക്കൻ ഫില്ലിംഗ് വെക്കുക സമൂസ പോലെ ഒട്ടിച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Safna Jaffer vlogs