സ്നാക്ക്സ് - Page 12

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

റവ വട

റവ കൊണ്ട് ഉണ്ടാക്കുന്ന നല്ല മൊരിഞ്ഞ വടയുടെ റെസിപ്പി കണ്ടാലോ? എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്… Ingredients വെള്ളം -രണ്ട് കപ്പ് റവ -ഒരു കപ്പ് ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ എണ്ണ Preparation ഒരു വലിയ പാനിൽ വെള്ളം ഒപ്പ് എണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക നന്നായി വേവിച്ച് കട്ടിയാക്കി എടുക്കാം
February 22, 2025

വാഴച്ചുണ്ട് കട്‌ലറ്റ്

ചിക്കനും ബീഫും ഒന്നും ചേർക്കാതെ തന്നെ രുചികരമായ കട്ലറ്റ് തയ്യാറാക്കാം, വാഴ ചുണ്ടു ചേർത്ത് തയ്യാറാക്കിയ ഈ കട്ട്ലെറ്റിന് നോൺ കട്ലറ്റിനെക്കാളും രുചിയാണ്… Ingredients എണ്ണ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി വാഴപ്പൂവ് കൊത്തിയരിഞ്ഞത് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് മുട്ട ബ്രഡ് ക്രംസ് Preparation ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക്
February 21, 2025

പരിപ്പുവട

നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കിയാലോ? വീട്ടിൽ ഉണ്ടാക്കുന്നതിന് എപ്പോഴും രുചി കൂടുതലായിരിക്കും.. Ingredients കടലപ്പരിപ്പ് -ഒന്നര കപ്പ് കറിവേപ്പില ചെറിയ ഉള്ളി ഇഞ്ചി പച്ചമുളക് -3 ഉപ്പ് കായപ്പൊടി -കാൽ ടീസ്പൂൺ എണ്ണ Preparation പരിപ്പ് അഞ്ചോ ആറോ മണിക്കൂർ കുതിർത്തെടുക്കുക ശേഷം ഒരുപിടി മാറ്റിവെച്ച് ബാക്കിയുള്ളത് മിക്സിയിൽ ചതച്ചെടുക്കുക, ശേഷം രണ്ടും മിക്സ്
February 10, 2025

എഗ്ഗ് സാൻഡ് വിച്

കുട്ടികൾക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാം ഈ എഗ്ഗ് സാൻഡ് വിച്… ഏതുനേരത്തും വയറു നിറയെ കഴിക്കാം… Ingredients മുട്ട -5 എണ്ണ കുരുമുളകുപൊടി ഉപ്പ് പച്ചമുളക് മല്ലിയില സവാള തക്കാളി ബ്രഡ് ബട്ടർ സോസ് Preparation ആദ്യം മുട്ട ഒരു ബൗളിൽ ഒരുമിച്ച് പൊട്ടിച്ച് ചേർക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ചൂടായ ഒരു പാനിലേക്ക് ഒഴിച്ചു കൊടുക്കുക
February 10, 2025

ചേന ഫ്രൈ

ഈ ചേന ഫ്രൈ ചോറിന്റെ കൂടെ മാത്രമല്ല ചായ കുടിക്കുമ്പോൾ സ്നാക്ക് ആയും കഴിക്കാം.. Ingredients ചേന ഉപ്പ് കാശ്മീരി മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല പൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കോൺഫ്ലോർ പച്ചമുളക്, കറിവേപ്പില എണ്ണ Preparation ആദ്യം ചേന നന്നായി കഴുകി നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കുക, ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും ഇഞ്ചി വെളുത്തുള്ളി
February 7, 2025

മുറുക്ക്

ബേക്കറിയിൽ നിന്നും എപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ഈ മുറുക്ക് നമുക്ക് വെറും 10 മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം… Ingredients കടലമാവ് -1 കപ്പ്‌ അരിപ്പൊടി -1/2 കപ്പ് കായം -അര ടീസ്പൂൺ ഉപ്പ് ബട്ടർ -രണ്ട് ടേബിൾസ്പൂൺ വെള്ളം രണ്ടര കപ്പ് എള്ള് -ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ Preparation ഒരു ബൗളിൽ അരിപ്പൊടി കടലമാവ്
February 6, 2025

മധുരക്കിഴങ്ങ് കട്ട്ലറ്റ്

വീട്ടിൽ എപ്പോഴും. ഉണ്ടാവുന്ന ചേരുവകൾ വച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്കുകൾ അന്വേഷിക്കുന്നവർക്കായി ഇതാ ഒരു വെറൈറ്റി സ്നാക്ക് ingredients മധുരക്കിഴങ്ങ് വേവിച്ചത് മൈദ പഞ്ചസാര അര ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ Preparation മധുരക്കിഴങ്ങ് വേവിച്ചത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക തൊലി കളഞ്ഞതിനുശേഷം വിരലുകൾ ഉപയോഗിച്ച് പൊടിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് പഞ്ചസാര മൈദ ഇവ ചേർക്കുക നന്നായി കുഴച്ച്
February 6, 2025
1 10 11 12 13 14 240

Facebook