Advertisement
ചായ തിളയ്ക്കുന്ന സമയം കൊണ്ട് കൂടെ കഴിക്കാനുള്ള മൊരിഞ്ഞ പലഹാരം റെഡിയാക്കിയെടുക്കാം, സവാള മാത്രം മതി ഇതുണ്ടാക്കാനായി…
Preparation
സവാള
മഞ്ഞൾപൊടി
മുളകുപൊടി
ഉപ്പ്
Preparation
അരിപ്പൊടി കടലമാവ് പച്ചമുളക് മല്ലിയില എണ്ണ നൈസായി നീളത്തിൽ അരിഞ്ഞ സവാളയിലേക്ക് ആദ്യം ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക ശേഷം അരിപ്പൊടിയും കടലപ്പൊടിയും അരിച്ചു ചേർത്തു കൊടുക്കാം പച്ചമുളക് മല്ലിയില ഇവ കൂടി ചേർത്ത് വീണ്ടും തിരുമ്മി യോജിപ്പിക്കുക ഇനി ചൂടായ എണ്ണയിലേക്ക് കുറച്ചു കുറച്ചായി ഇട്ടുകൊടുത്തു ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക naadan koottu_640