Tag: #ullivada

  • ഉള്ളിവട

    ഉള്ളിവട

    ചായ തിളയ്ക്കുന്ന സമയം കൊണ്ട് കൂടെ കഴിക്കാനുള്ള മൊരിഞ്ഞ പലഹാരം റെഡിയാക്കിയെടുക്കാം, സവാള മാത്രം മതി ഇതുണ്ടാക്കാനായി…

    Preparation

    സവാള

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    Preparation

    അരിപ്പൊടി കടലമാവ് പച്ചമുളക് മല്ലിയില എണ്ണ നൈസായി നീളത്തിൽ അരിഞ്ഞ സവാളയിലേക്ക് ആദ്യം ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക ശേഷം അരിപ്പൊടിയും കടലപ്പൊടിയും അരിച്ചു ചേർത്തു കൊടുക്കാം പച്ചമുളക് മല്ലിയില ഇവ കൂടി ചേർത്ത് വീണ്ടും തിരുമ്മി യോജിപ്പിക്കുക ഇനി ചൂടായ എണ്ണയിലേക്ക് കുറച്ചു കുറച്ചായി ഇട്ടുകൊടുത്തു ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക naadan koottu_640

  • ഉള്ളിവട

    ഉള്ളിവട

    ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ

    ചേരുവകൾ

    Ingredients

    മൈദ – 1 കപ്പ്

    സവാള – 4 എണ്ണം.

    ഇഞ്ചി -1 ചെറിയ കഷ്ണം

    കറിവേപ്പില – 2 തണ്ട്

    തൈര് – 1/2 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – വറുക്കാൻ ആവശ്യത്തിന്

    Preparation

    ഒരു പാത്രം എടുക്കുക അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് കരിവേപ്പില തൈര് ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. ഇനി ഇതിലേക്ക് ആവശ്യത്തിന്മൈ ദപ്പൊടി ചേർത്ത് എല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യുക. അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴികുക . വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകുമ്പോള്‍ മാവിൽ നിന്ന് കുറച്ചെടുത്ത് വടയുടെ ആകൃതിയില്‍ പരത്തി ഇടുക നല്ല ചുവന്ന നിറത്തില്‍ വരുമ്പോള്‍ എണ്ണയിൽ നിന്ന് കോരി മാറ്റുക സ്വാദിഷ്ടമായ ഉള്ളിവട തയ്യാറായിക്കഴിഞ്ഞു​.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക എന്റെ അടുക്കള – Adukkala