നാടന്‍ വിഭവങ്ങള്‍ - Page 12

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

കപ്പ സ്നാക്ക്

നമ്മൾ എപ്പോഴും ഈവനിംഗ് സ്നാക്കിനാണ് പല വെറൈറ്റി റെസിപ്പികളും പരീക്ഷിച്ചു നോക്കാറ് സാധാരണ കഴിച്ചു മടുത്ത പലഹാരങ്ങളേക്കാൾ നല്ല വ്യത്യസ്തവും ഏവർക്കും ഇഷ്ടമാകുന്നതുമായ രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കാം Ingredients മരച്ചീനി – 1 ബ്രഡ് -5 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ മല്ലിയില – 2 ടീസ്പൂൺ ഉപ്പ് മഞ്ഞൾ -1/2 ടീസ്പൂൺ മൈദ
January 17, 2024

പാൽകപ്പ, ബീഫ് കറി

അടുത്തകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള വിഭവമാണ് പാൽകപ്പ, കപ്പയിൽ തേങ്ങാപ്പാലൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കേരളത്തിന്റെ ഒരു സ്പെഷ്യൽ റെസിപ്പി ആണ് ബീഫിനോടൊപ്പം പാൽ കപ്പയും ചേർത്ത് കഴിക്കുന്നത് നല്ല അടിപൊളി ടേസ്റ്റ് ആണ് ഇതിന്റെ റെസിപ്പി കാണാം INGREDIENTS FOR BEEF CURRY ബീഫ് ഒരു കിലോ സവാള രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ
January 13, 2024

ഒരു കപ്പ് പച്ചരി കൊണ്ട് നാലുമണി പലഹാരം കിടിലൻ ആക്കാം. നല്ല ആരെടുത്ത കലത്തപ്പം.. ചേരുവകൾ പച്ചരി ഒരു കപ്പ് ചോറ് രണ്ട് ടേബിൾ സ്പൂൺ ഏലക്കായ രണ്ടെണ്ണം ശർക്കര 200 ഗ്രാം ബേക്കിംഗ് സോഡ ഒരു പിഞ്ച് ഉപ്പ് ഒരു പിഞ്ച് വെള്ളം പച്ചരി നന്നായി കഴുകിയതിനുശേഷം രണ്ടു മണിക്കൂർ കുതിർക്കണം ശേഷം പച്ചരിയും ചോറും ഏലക്കായും
January 8, 2024

പഴംപൊരി

നാടൻ ചായകടകളിലെ പഴംപൊരിയുടെ രഹസ്യം.. ചേരുവകൾ: 1. പഴുത്ത വാഴപ്പഴം- 3 (9 കഷ്ണങ്ങൾ) 2. ഓൾ-പർപ്പസ് ഫ്ലോർ- 1 1/2 കപ്പ് 3. അരി മാവ്- 1 1/2 ടീസ്പൂൺ 4. മഞ്ഞൾ പൊടി – 1/4 നുള്ള് 5. പഞ്ചസാര – 3 ടീസ്പൂൺ 6. ഉപ്പ് – 1 നുള്ള് 7. വെള്ളം –
December 30, 2023

വഴുതനങ്ങ ചമ്മന്തി

ബംഗാളിൽ തയ്യാറാക്കുന്ന വഴുതനങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ? വഴുതന ചുട്ടെടുത്ത് കാന്താരി മുളക് ചെറിയുള്ളിയും ഇടിച്ചു ചേർത്ത ഈ ചമ്മന്തി ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം ആദ്യം ഒരു വയലറ്റ് വഴുതനങ്ങ എടുത്ത് ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ ആഴത്തിൽ വരഞ്ഞു കൊടുക്കുക ഒരു വഴുതനങ്ങക്ക് ചുറ്റും മൂന്നോ
December 30, 2023

പാൽ കപ്പ

കപ്പ വിഭവങ്ങൾ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് അടുത്തകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള കപ്പ വിഭവമാണ് പാൽകപ്പ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കാണാം. ആദ്യം കപ്പ് ക്ലീൻ ചെയ്ത് കഴുകിയെടുത്ത കുക്കറിൽ ഇട്ട് കൊടുക്കുക അൽപം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം വേവിച്ചെടുത്ത കപ്പ വെള്ളം കളഞ്ഞതിനുശേഷം ഒരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് അഞ്ച് കാന്താരി മുളക് 6 ചെറിയ ഉള്ളി
December 25, 2023

തേങ്ങ ചട്ണി

ഇഡലി, ദോശ, വട എന്നിവ ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ തേങ്ങ ചട്ണി ഇത് തയ്യാറാക്കാനായി മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി, രണ്ട് പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം . ഒരു
January 13, 2023
1 10 11 12 13 14 64

Facebook