Advertisement

നാടൻ ചായകടകളിലെ പഴംപൊരിയുടെ രഹസ്യം..

ചേരുവകൾ:

1. പഴുത്ത വാഴപ്പഴം- 3 (9 കഷ്ണങ്ങൾ)

2. ഓൾ-പർപ്പസ് ഫ്ലോർ- 1 1/2 കപ്പ്

3. അരി മാവ്- 1 1/2 ടീസ്പൂൺ

4. മഞ്ഞൾ പൊടി – 1/4 നുള്ള്

5. പഞ്ചസാര – 3 ടീസ്പൂൺ

6. ഉപ്പ് – 1 നുള്ള്

7. വെള്ളം – 1 1/4 കപ്പ്

8. ഏലക്ക – 1 നുള്ള്

9. എണ്ണ (വറുക്കാൻ)

10. ദോശ മാവ് – 1 1/2 ടീസ്പൂൺ

11. വറുക്കാനുള്ള വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മൈദ പഞ്ചസാര അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് ഏലക്കായ പൊടി ഇവയെല്ലാം മിക്സ് ചെയ്യുക വെള്ളം ഒഴിച്ച് കട്ടിയുള്ള ബാറ്റർ ആക്കിയതിനു ശേഷം ദോശ മാവ് ഇതിലേക്ക് ചേർക്കാം എല്ലാം യോജിപ്പിച്ചതിനു ശേഷം ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക ഒരു മണിക്കൂറിനു ശേഷം ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യുക പഴം എടുത്ത് ഓരോന്നും മൂന്നു സ്ലൈസ് ആക്കിയതിനു ശേഷം ഈ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്യുക

വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Of Best