മീന്‍ വിഭവങ്ങള്‍ - Page 6

Prawns Broast

ബ്രോസ്റ്റഡ് കൊഞ്ച്

കൊഞ്ച് ഉപയോഗിച്ച് സാധാരണ നമ്മൾ കറിയാണ് ഉണ്ടാക്കാറ്, എന്നാൽ സ്നാക്ക് ആയി കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി കൊഞ്ച് ഉപയോഗിച്ച് തയ്യാറാക്കാം ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന പോലെ കൊഞ്ച് ബ്രോസ്റ്റ് തയ്യാറാക്കിയാൽ എങ്ങനെയുണ്ടാവും കണ്ടു നോക്കാം ആദ്യം 40 കൊഞ്ച് എടുക്കുക കത്തി ഉപയോഗിച്ച് മുകൾഭാഗം നീളത്തിൽ കട്ട് ചെയ്യുക ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി ഒരു
December 22, 2023

ഫിഷ് ഫ്രൈ

വങ്കട ഫിഷ് ഇതുപോലെ മസാല പുരട്ടി വറുത്തു നോക്കൂ…. ആദ്യം ഒരു ബൗളിലേക്ക് അല്പം പുളി ചേർത്തു കൊടുത്ത്, വെള്ളം ഒഴിച്ചതിനുശേഷം കുതിർക്കാനായി മാറ്റിവയ്ക്കാം, ശേഷം നന്നായി പിരിഞ്ഞ് അരക്കപ്പോളം പുളി വെള്ളം എടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, അര ടീസ്പൂൺ മഞ്ഞൾ
December 23, 2022

നത്തോലി ഫ്രൈ

നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു കഴിച്ചു നോക്കൂ ആദ്യംകാൽ കിലോ നത്തോലി മീൻ കഴുകി വൃത്തിയാക്കി എടുക്കാം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പ് ഗരം മസാല മുക്കാൽ ടീസ്പൂൺ എന്നിവ ചേർത്ത് കൊടുത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത്
December 3, 2022

ഫിലോപ്പി മീൻ ഫ്രൈ

നമ്മുടെ ഫിലോപ്പി മീൻ കൊണ്ട് ഇംഗ്ലീഷുകാർ ചെയ്യുന്നത് കണ്ടോ? ഇത് തയ്യാറാക്കാനായി മീനിന്റെ മുള്ളെല്ലാം മാറ്റി മാംസം മാത്രമാണ് എടുത്തിരിക്കുന്നത്, ഇതിനെ സീസണിങ് ചെയ്യണം ,അതിനായി കുരുമുളകുപൊടിയും, മുളകുപൊടിയും, ഉപ്പും എല്ലാം ചേർത്ത് മാറ്റിവയ്ക്കണം. മറ്റൊരു ബൗളിൽ ഗാർലിക് ബട്ടർ സോസ് തയ്യാറാക്കാം, ഇതിനായി നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു കഷണം ചെറുനാരങ്ങയുടെ നീരും, പാഴ്സലീ
November 11, 2022

നത്തോലി മീൻ പീര

ഒട്ടും ഉടയാതെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ നത്തോലി മീൻ പീര ഇതിനു വേണ്ട ചേരുവകൾ നത്തോലി മീൻ-1 kg മുളക് പൊടി-2tsp മഞ്ഞൾപ്പൊടി-അര ടീസ്പൂൺ തേങ്ങാ-അരക്കപ്പ് ഉപ്പ് പച്ചമുളക് -5 ഇഞ്ചി -അര ഇഞ്ച് ചെറിയ ഉള്ളി-10 പുളി – 1 1/2 tsp വെളിച്ചെണ്ണ കറിവേപ്പില തയ്യാറാക്കുന്ന വിധം ആദ്യം മീൻ ക്ലീൻ ചെയ്ത് നന്നായി കഴുകിയെടുക്കുക,
August 24, 2022

കൂന്തൾ റോസ്റ്റ്

കുരുമുളകിട്ട് വരട്ടിയ നല്ല നാടൻ കൂന്തൾ റോസ്റ്റ് റെസിപ്പി ആദ്യം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ശേഷം 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക, നന്നായി വന്നു വന്നു കഴിഞ്ഞാൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇതിലേക്ക് ചേർക്കാം, അടുത്തതായി ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് പച്ച മുളക് എന്നിവ കൂടി
August 6, 2022

ഫിഷ് നിർവാണ

വൈറലായ ഒരു ഫിഷ് റെസിപ്പി,ഷെഫ് പിള്ള ഹിറ്റാക്കിയ ഫിഷ് നിർവാണ. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ maarinate ചെയ്യാനായി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി -അര ടേബിൾ സ്പൂൺ ഉപ്പ് ചെറുനാരങ്ങാനീര് വെളിച്ചെണ്ണ വെള്ളം ഫിലോപ്പി മീൻ മറ്റു ചേരുവകൾ ഇഞ്ചി പച്ചമുളക് കറിവേപ്പില തേങ്ങാപ്പാൽ കുരുമുളകുപൊടി വാഴയില വെളിച്ചെണ്ണ തയ്യാറാക്കുന്നവിധം ആദ്യം ഫിഷ് മാരിനേറ്റ് ചെയ്യാനായി
March 31, 2022
1 4 5 6 7 8 65

Facebook