ഫിലോപ്പി മീൻ ഫ്രൈ

Advertisement

നമ്മുടെ ഫിലോപ്പി മീൻ കൊണ്ട് ഇംഗ്ലീഷുകാർ ചെയ്യുന്നത് കണ്ടോ?

ഇത് തയ്യാറാക്കാനായി മീനിന്റെ മുള്ളെല്ലാം മാറ്റി മാംസം മാത്രമാണ് എടുത്തിരിക്കുന്നത്, ഇതിനെ സീസണിങ് ചെയ്യണം ,അതിനായി കുരുമുളകുപൊടിയും, മുളകുപൊടിയും, ഉപ്പും എല്ലാം ചേർത്ത് മാറ്റിവയ്ക്കണം. മറ്റൊരു ബൗളിൽ ഗാർലിക് ബട്ടർ സോസ് തയ്യാറാക്കാം, ഇതിനായി നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു കഷണം ചെറുനാരങ്ങയുടെ നീരും, പാഴ്സലീ ലീവ്സും, ബട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഒരു പാൻ ചൂടാക്കി അല്പം ഓയിൽ ഒഴിച്ചുകൊടുത്തു അതിലേക്ക് മീൻ കഷണങ്ങൾ ചേർത്തു കൊടുക്കാം,നന്നായി ഫ്രൈ ചെയ്ത ശേഷം മാറ്റി വെക്കാം, അതേ പാനിലേക്ക് അല്പം ബട്ടർ സോസും ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ചതും ചേർത്ത് കൊടുത്ത് നന്നായി വേവിച്ചെടുത്ത് മാറ്റിവെക്കാം. ശേഷം ചീര അല്പം ഉപ്പും ഒലിവ് ഓയിലും മുളകും ചേർത്ത് വഴറ്റിയെടുക്കാം. ഇതെല്ലാം കൂടി ഒരുമിച്ച് സോസ് ചേർത്ത് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Carmel’s Wine & Cheese