മീന്‍ വിഭവങ്ങള്‍ - Page 8

നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

മീൻ തലക്കറി നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋 കപ്പക്കും ചോറിനും അപ്പത്തിനും പുട്ടിനും എന്തിനും കോമ്പിനേഷൻ ആയ ഈ കറിടെ ഒരു ടേസ്റ്റ് ഞാൻ പറയണോ? നിങ്ങൾ തന്നെ ട്രൈ ചെയ്തിട്ട് പറയുട്ടോ.. ആദ്യം ഒരു മൺചട്ടി അടുപ്പത്തുവെച്ചു കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 2 ഉള്ളി അരിഞ്ഞത് വാട്ടി അതിലേക്കു 1ടേബിൾ
December 8, 2020

ഉണക്ക ചെമ്മീൻ ഉലർത്തിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ടേസ്റ്റി ഉണക്ക ചെമ്മീൻ ഫ്രൈ /Dried prawn fry Ingredients ഉണക്ക ചെമ്മീൻ ചെറിയ ഉള്ളി കാശ്മീരി മുളക് പൊടി ഉപ്പ് വെളിച്ചെണ്ണ കറി വേപ്പില മഞ്ഞൾ പൊടി ഇഞ്ചി പച്ചമുളക് ആദ്യം തന്നെ 10 മിനിറ്റ് വെള്ളത്തിൽ കുതിർന്ന കഴുകി വച്ച ചെമ്മീൻ ലേക്ക് മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക്
December 6, 2020

ഉണക്കമീൻ ചമ്മന്തി ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട

ഉണക്കമീൻ ചമ്മന്തി/Unakkameen Recipe/ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട/Dry Fish Chammanthi ആദ്യം unakkameen വൃത്തിയാക്കി മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി ചേർത്ത് നന്നായി വറുത്തെടുക്കുക ഒരു മിക്സിയുടെ ജാറിൽ 1/4 കപ്പ് തേങ്ങയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 2 ചെറിയ ഉള്ളിയും 1/2 tsp മുളകുപൊടിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് crush ചെയ്യുക അതിലേക്കു unakkameen
December 2, 2020

വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ

വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ Fish (വലുത് ) – 3 ഒരു Bowl – ൽ മുളക് പൊടി – 2 Sp മല്ലിപ്പൊടി – 1 Sp മഞ്ഞൾപ്പൊടി – 1/2 Sp കുരുമുളക് പൊടി – 1 Sp ഉലുവാപ്പൊടി – 1/2 Sp ജീരകപ്പൊടി – 1/2 Sp പച്ചമുളക്
November 29, 2020

മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല 😋😋👌👌

മത്തിയേ.. നീ തീർന്നെടാ തീർന്നു|| മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല മത്തി -4 വലുത് വേപ്പില – ആവശ്യത്തിന് മുളക് പൊടി – 1 tsp മഞ്ഞൾ പൊടി – 1/4 tsp കുരുമുളക് പൊടി – 1/4 tsp വാളൻ പുളി – ഒരു നെല്ലിക്കാ വലുപ്പം ഒരു മൺചട്ടിയിൽ നിറയെ വേപ്പില നിരത്തി വെച്ച്
November 25, 2020

മീൻ ഇങ്ങനെ പൊരിച്ചു നോക്കിട്ടുണ്ടോ നല്ല ടേസ്റ്റ് ആണ്

മീൻ ഇങ്ങനെ പൊരിച്ചു നോക്കിട്ടുണ്ടോ നല്ല ടേസ്റ്റ് ആണ് മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഒരു പാത്രത്തിൽ 2 tbsp മുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളകുപൊടിയും 1/4 tsp കായപൊടിയും ആവശ്യത്തിന് ഉപ്പും 2 tsp വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിലേക്കു മീൻ ചേർത്ത് മസാല നന്നായി
November 25, 2020

മീൻ മസാല പാസ്ത അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

മീൻ മസാല പാസ്ത പാസ്തയും മീനും ചേരുമ്പോൾ ഒരു നല്ല കോമ്പിനേഷനാണ്.. ഇതിലേക്ക് ഏതു മീൻ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.. അതും വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാം. ആദ്യം തന്നെ നമുക്ക് പാസ്ത വേവിച്ചെടുക്കാം. പാസ്ത കുറച്ചധികം വെള്ളം വെച്ച് ഉപ്പ് ചേർത്ത് വേവിച്ചെടുക്കണം. അഞ്ച് കപ്പ് പാസ്തയാണ് ഞാനിവിടെ എടുത്തിട്ടുള്ളത്. ഇനി മീൻ മസാല ഉണ്ടാക്കാം. ഇതിനായി
November 25, 2020
1 6 7 8 9 10 65

Facebook