മീന്‍ വിഭവങ്ങള്‍ - Page 9

അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഫിഷ്മോളി തയ്യാറാക്കാം

അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഫിഷ്മോളി തയ്യാറാക്കാം/#ക്രിസ്മസ് special ആദ്യം 1/2 kg മീൻ നന്നായി കഴുകി ഉപ്പും 1 tsp കുരുമുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 2 tsp വിനാഗിരിയും1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക അതിനു ശേഷം കുറച്ചു എണ്ണയോഴിച്ചു പാതി വേവും വരെ വറുത്തെടുക്കാം ഇനി അതേപനിലേക്ക്
November 20, 2020

നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ

നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് 1 tsp മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി , ആവശ്യത്തിന് ഉപ്പും ,1 tsp വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. 1 മണിക്കൂർ നേരം അങ്ങനെ തന്നെ വെക്കണം. 1 പാൻ സ്റ്റൗ വെച്ച്
November 20, 2020

കൊഞ്ചൻ നിർത്തി പൊരിച്ചത് നിങ്ങളും ഉണ്ടാക്കി നോക്കൂ

ചെമ്മീൻ നിർത്തി പൊരിച്ചത് ഉണ്ടാകാൻ ആദ്യം ചെമീൻ തലയോട് കൂടി നല്ലോണം വിർത്തിആക്കി എടുക്കുക . അതിന് ശേഷം ഉപ്പ് , മുളക്പൊടി ,മഞ്ഞൾ പൊടി, ഗരംമസാല എന്നിവ ഇട്ട് നല്ലോണം തേച്ചുപിടിപ്പിക്കുക .ഇനി cornflour കൂടി ഇട്ട് നല്ലോണം മിക്സ് ചെയുക . ചെമ്മീൻ ഓരോ സ്റ്റിക് ലെക് കയറ്റുക .ഇനി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കാൻ
November 15, 2020

ബിരിയാണിക്കും നെയ്‌ച്ചോറിനും പറ്റിയ അടിപൊളി കറുമുറ ഫിഷ് ഫ്രൈ

ബിരിയാണിക്കും നെയ്‌ച്ചോറിനും പറ്റിയ അടിപൊളി കറുമുറ ഫിഷ് ഫ്രൈ/party special ആദ്യം മിക്സിയുടെ ജാറിൽ ചെറിയ കഷ്ണം ഇഞ്ചിയും 4 ചെറിയ ഉള്ളിയും 6 അല്ലി വെളുത്തുള്ളിയും 1 tbsp മുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളക് പൊടിയും 2 tsp വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. മീനിൽ മസാല നന്നായി
November 12, 2020

സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്..

സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്.. വളരെ കുറച്ചു ചേരുവകൾ വെച്ച് ഈസി ആയി എങ്ങനെയാണ് ഈ നാടൻ ചെമ്മീൻ റോസ്റ്റ് പെട്ടെന്ന് ഉണ്ടാക്കുന്നതെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണൂ.. ആദ്യം ഒരു പാത്രത്തിലേക്ക് 4 തക്കാളി അരിഞ്ഞതും കുറച്ചു കറി വേപ്പിലയും എരിവിന് അനുസരിച്ചു പച്ചമുളകും ചേർക്കാം.. ഇതിലേക്ക് രണ്ട്
November 5, 2020

കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ

കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് ചേരുവകൾ • ചെമ്മീൻ 1 കിലോ • സവാള 2 എണ്ണം (വലുത് ) • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ • പച്ചമുളക് 4 എണ്ണം • തക്കാളി 2 എണ്ണം (മീഡിയം സൈസ് ) • നാരങ്ങാ നീര് 1 ടീസ്പൂൺ • മഞ്ഞൾ പൊടി 2 ടീസ്പൂൺ •
October 17, 2020

തേങ്ങ വറുത്തു അരച്ച മീൻ കറി ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ…

തേങ്ങ വറുത്തു അരച്ച മീൻ കറി ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… കിടിലൻ രുചി ആണ് ചേരുവകൾ മീൻ – അര കിലോ തേങ്ങ – കാൽ കപ്പ്‌ ചുവന്ന മുളക് – 4 ജീരകം – ഒരു നുള്ള് പുളി – ഒരു നെല്ലിക്ക വലുപ്പം മല്ലി – 1 ടേബിൾസ്പൂൺ ഉലുവ –
October 15, 2020
1 7 8 9 10 11 65

Facebook