ഉണക്കമീൻ ചമ്മന്തി/Unakkameen Recipe/ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട/Dry Fish Chammanthi
ആദ്യം unakkameen വൃത്തിയാക്കി മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി ചേർത്ത് നന്നായി വറുത്തെടുക്കുക
ഒരു മിക്സിയുടെ ജാറിൽ 1/4 കപ്പ് തേങ്ങയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 2 ചെറിയ ഉള്ളിയും 1/2 tsp മുളകുപൊടിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് crush ചെയ്യുക
അതിലേക്കു unakkameen മുള്ളുകളഞ്ഞു ചേർക്കുക
എന്നിട്ടു ഒന്നുകൂടി crush ചെയ്തെടുത്താൽ അടിപൊളി ചോറിനും കഞ്ഞിക്കും പറ്റിയ chammanthi റെഡി
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.