ഉണക്ക ചെമ്മീൻ ഉലർത്തിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

ടേസ്റ്റി ഉണക്ക ചെമ്മീൻ ഫ്രൈ /Dried prawn fry

Ingredients

ഉണക്ക ചെമ്മീൻ

ചെറിയ ഉള്ളി

കാശ്മീരി മുളക് പൊടി

ഉപ്പ്

വെളിച്ചെണ്ണ

കറി വേപ്പില

മഞ്ഞൾ പൊടി

ഇഞ്ചി

പച്ചമുളക്

ആദ്യം തന്നെ 10 മിനിറ്റ് വെള്ളത്തിൽ കുതിർന്ന കഴുകി വച്ച ചെമ്മീൻ ലേക്ക് മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് ചേർത്തു ഇളക്കി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. ഫ്രൈ റെഡി..
എല്ലാവർക്കും ഇഷ്ടപെടും.. വീഡിയോ വിശദമായി കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണക്ക ചെമ്മീൻ ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dhyan’s Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.