Advertisement

വങ്കട ഫിഷ് ഇതുപോലെ മസാല പുരട്ടി വറുത്തു നോക്കൂ….

ആദ്യം ഒരു ബൗളിലേക്ക് അല്പം പുളി ചേർത്തു കൊടുത്ത്, വെള്ളം ഒഴിച്ചതിനുശേഷം കുതിർക്കാനായി മാറ്റിവയ്ക്കാം, ശേഷം നന്നായി പിരിഞ്ഞ് അരക്കപ്പോളം പുളി വെള്ളം എടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കായം, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് എല്ലാം കൂടി നല്ലതുപോലെ യോജിപ്പിക്കുക, ക്ലീൻ ചെയ്തു വച്ചിരിക്കുന്ന മീനിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിച്ചു കൊടുക്കാം, ശേഷം ഒരു മണിക്കൂർ ഓളം റസ്റ്റ് ചെയ്യാൻ വയ്ക്കുക, ഒരു പാനിൽ എണ്ണയും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ചൂടാക്കിയതിനുശേഷം മീൻ ചേർത്തുകൊടുത്ത നന്നായി ഫ്രൈ ചെയ്ത് എടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sachin’s FoodTour