Latest

അറബിക് മധുരം

രുചികരമായ അറബിക് വിഭവം Luqaimat… ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ യീസ്റ്റ് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾ സ്പൂൺ പാൽപ്പൊടി, ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ ,ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഒരു പിഞ്ച് ഉപ്പ് ,ഒരു ടേബിൾ സ്പൂൺ ഓയിൽ, മുക്കാൽ കപ്പ് ചെറു

ബ്രഡ് സ്നാക്ക്

ബ്രഡ് കൊണ്ട് മനോഹരമായ ഈ സ്നാക്ക് തയ്യാറാക്കി നോക്കൂ ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് നടുവിൽ മുറിച്ച് ത്രികോണാകൃതി ആക്കുക, ഓരോന്നും എടുത്ത് താഴ്ഭാഗത്ത് വെള്ളം ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം രണ്ടു സൈഡിൽ നിന്നും അകത്തേക്ക് മടക്കി പോക്കറ്റ് പോലെ ആക്കണം, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ഇതിനെ ബേക്കിംഗ് ട്രേയിൽവെച്ച് ബേക്ക് ചെയ്തെടുക്കാം, ക്രീം ചീസും

ബ്രെഡ് സ്‌നാക്ക്

ബ്രെഡ് കൊണ്ട് ഇത്രയും എളുപ്പത്തിൽ ഒരു റെസിപ്പിയോ ,കണ്ടു നോക്കൂ ആദ്യം ബ്രെഡ് എടുത്ത് ചെറിയ നീളമുള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം ബേക്കിംഗ് ട്രേയിലേക്ക് നിരത്തി വയ്ക്കാം, ഇതിനുമുകളിൽ ആയി മെൽറ്റ് ചെയ്ത ബട്ടർ ബ്രഷ് ചെയ്തു കൊടുക്കാം മുകളിൽ അല്പം വെളുത്ത എള്ള് സ്പ്രെഡ് ചെയ്യാം, ഒരു ബൗളിലേക്ക് അല്പം ഒലിവ് ഓയിലും, ഉപ്പും ഒരു ടീസ്പൂൺ

അവൽ കട്ലറ്റ്

അവൽ ഉപയോഗിച്ച് നല്ല മൊരിഞ്ഞ കട്ലറ്റ് തയ്യാറാക്കാം ഒരു ബൗളിൽ കുറച്ച് അവലെടുത്ത് രണ്ടുമൂന്നു തവണ കഴുകിയതിനുശേഷം, അരിപ്പയിലേക്ക് അരിച്ചുകൊടുക്കുക, ശേഷം ഒരു ബൗളിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴയ്ക്കണം ഇതിലേക്ക് വേവിച്ചെടുത്ത മൂന്ന് ഉരുളക്കിഴങ്ങ് ചേർക്കാം , ഉരുളക്കിഴങ്ങ് ഉടച്ച് അവലുമായി കൂട്ടിച്ചേർക്കണം ശേഷം കാൽ കപ്പ് സവാള പൊടിയായി അരിഞ്ഞത് കാൽ കപ്പ് ഗ്രീൻപീസ്,

റവ സ്നാക്ക്

വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കിയെടുത്ത ഏതുനേരത്തും കഴിക്കാവുന്ന ഒരു റെസിപ്പി ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് കടുകിട്ട് പൊട്ടിക്കാം, ശേഷം രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഉണക്കമുളക് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്ത് മിക്സ് ചെയ്യണം, അടുത്തതായി അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, എല്ലാം കൂടി

ഉരുളക്കിഴങ്ങ് മസാല

ചപ്പാത്തി, പൂരി എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി ടേസ്റ്റ് ഉള്ള ഉരുളക്കിഴങ്ങ് മസാല ആദ്യം മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക, ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനെ ഉടച്ചെടുക്കാം, ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക, ഇതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുത്ത് പൊട്ടിക്കാം, കൂടെ അര ടീസ്പൂൺ കടലപ്പരിപ്പും, രണ്ട് സവാള അരിഞ്ഞതും ചേർത്ത്

കോളിഫ്ലവർ മസാലക്കറി

ഈ കോളിഫ്ലവർ മസാലക്കറിയുടെ രുചിക്ക് മുന്നിൽ ഇറച്ചിക്കറി പോലും മാറി നിൽക്കും ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിലേക്ക് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കണം, ശേഷം 1/4 കിലോ കോളിഫ്ലവർ ചേർത്ത് കൊടുത്ത് അൽപ സമയം തിളപ്പിച്ചതിന് ശേഷം വെള്ളത്തിൽ നിന്നും മാറ്റുക. ഒരു പാനൽ മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും,

ചിക്കൻ സമൂസ

ചിക്കൻ സമൂസ, കടയിൽ നിന്ന് വേടിക്കുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം ആദ്യം മസാല തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ടു നുള്ള് അയമോദകവും, രണ്ടു നുള്ള് പെരുഞ്ചീരകവും ചേർക്കുക ഇത് നന്നായി പൊട്ടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന രണ്ട് പച്ചമുളക്, ഒരു കഷണം ഇഞ്ചി വെളുത്തുള്ളി, ഒരു