Latest

എ ബി സി juice

വളരെ ആരോഗ്യപ്രദമായ ഒരു ജ്യൂസ് ആണ് എബിസി juice, ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും ചേർത്ത് തയ്യാറാക്കുന്ന ഇത് ഏതു പ്രായക്കാർക്കും കഴിക്കുന്നത് വളരെ നല്ലതാണ് നിറം വർധിക്കാനും കാഴ്ച ശക്തി കൂട്ടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലാം ഈ ജ്യൂസ് കഴിക്കുന്നത് നല്ലതാണ് ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഒരു ആപ്പിൾ ഒരു കഷ്ണം ബീറ്റ് റൂട്ട് ഒരു ക്യാരറ്റ്

തേങ്ങ മിട്ടായി

പഴയകാലത്ത് കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്ന തേങ്ങ മിട്ടായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം വെറും രണ്ട് ചേരുവകൾ മതി ആദ്യം അരമുറി തേങ്ങ ചിരവിയത് ഒരു പാനിലേക്ക് ചേർക്കാം ചെറിയ തീയിൽ വെച്ച് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം ഇതിനെ ഒരു മിക്സി ജാറിൽ ചേർത്ത് ചെറുതായി ഒന്ന് ക്രഷ് ചെയ്യാം മൂന്നു കഷണം ശർക്കരയും അല്പം

കറുത്ത ഹൽവ

ബേക്കറി സ്റ്റൈലിൽ നല്ല കറുത്ത ഹൽവ തയ്യാറാക്കാം ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദയും അര കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക ഇതിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് നല്ല ലൂസ് ബാറ്റർ ആക്കി മാറ്റാം ആകെ മൂന്ന് കപ്പ് വെള്ളം ഒഴിക്കണം. അര കിലോ ശർക്കര ഒരു പാത്രത്തിൽ അല്പം വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക

പോർക്ക് ഫ്രൈ

കോട്ടയം സ്റ്റൈലിൽ കുരുമുളകിട്ട് വെച്ച പോർക്ക് ഫ്രൈ തയ്യാറാക്കാം ഇത് തയ്യാറാക്കാനായി ആദ്യം ഒരു കിലോ പോർക്ക് കഴുകി വൃത്തിയാക്കിയതിനു ശേഷം കുക്കറിലേക്ക് ചേർക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക അരമണിക്കൂർ

ചിക്കൻ കറിയും വെള്ളേപ്പവും

ക്രിസ്മസ് സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് കോംബോ പച്ചമല്ലി അരച്ചുവച്ച ചിക്കൻ കറിയും വെള്ളേപ്പവും ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്നര ടീസ്പൂൺ മല്ലിയും ഒന്നര ടീസ്പൂൺ കുരുമുളകും മൂന്നു ഗ്രാമ്പൂവും ഒരു ജാതിപത്രിയിൽ അല്പം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഈ മസാല അരക്കിലോ ചിക്കനിലേക്ക് ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ

മിക്സഡ് ഫ്രൈഡ് റൈസ്

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം റസ്റ്റോറൻസ് സ്റ്റൈലിൽ വെജ്ജും നോൺവെജും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന മിക്സഡ് ഫ്രൈഡ് റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആദ്യം ചെമ്മീനിൽ ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകും ചേർത്ത് മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ചെമ്മീൻ ചേർത്ത് ഫ്രൈ ചെയ്യാം

പാൽ കപ്പ

കപ്പ വിഭവങ്ങൾ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് അടുത്തകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള കപ്പ വിഭവമാണ് പാൽകപ്പ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കാണാം. ആദ്യം കപ്പ് ക്ലീൻ ചെയ്ത് കഴുകിയെടുത്ത കുക്കറിൽ ഇട്ട് കൊടുക്കുക അൽപം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം വേവിച്ചെടുത്ത കപ്പ വെള്ളം കളഞ്ഞതിനുശേഷം ഒരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് അഞ്ച് കാന്താരി മുളക് 6 ചെറിയ ഉള്ളി

ക്യാരറ്റ് കേക്ക്

ക്രിസ്മസിന് തയ്യാറാക്കാൻ പറ്റിയ അടിപൊളി രുചിയുള്ള ക്യാരറ്റ് കേക്ക് ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുത്തതിനുശേഷം കാരമലൈസ് ചെയ്യുക ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് യോജിപ്പിക്കുക ശേഷം രണ്ട് കപ്പ് ക്രീം ചെയ്തതും ഒരു വലിയ ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ചേർക്കാം ഇനി നന്നായി തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കാം