Latest

കട്ട തൈര്

കടയിൽ നിന്നും വേടിക്കുന്നതുപോലെയുള്ള കട്ട തൈര് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം ആദ്യം പാല് തിളപ്പിക്കാം അതിനായി പാൽ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്ക് ഒഴിക്കുക ഇതിനെ നല്ലപോലെ തിളപ്പിക്കണം ഒട്ടും വെള്ളം ചേർക്കാതെ 10 മിനിറ്റ് വരെ നല്ലപോലെ തിളപ്പിക്കണം ശേഷം ചൂട് ഓടുകൂടി തന്നെ ഇതിന് മൂടി മാറ്റിവയ്ക്കാം കുറച്ചു സമയത്തിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം

ഒരു കപ്പ് പച്ചരി കൊണ്ട് നാലുമണി പലഹാരം കിടിലൻ ആക്കാം. നല്ല ആരെടുത്ത കലത്തപ്പം.. ചേരുവകൾ പച്ചരി ഒരു കപ്പ് ചോറ് രണ്ട് ടേബിൾ സ്പൂൺ ഏലക്കായ രണ്ടെണ്ണം ശർക്കര 200 ഗ്രാം ബേക്കിംഗ് സോഡ ഒരു പിഞ്ച് ഉപ്പ് ഒരു പിഞ്ച് വെള്ളം പച്ചരി നന്നായി കഴുകിയതിനുശേഷം രണ്ടു മണിക്കൂർ കുതിർക്കണം ശേഷം പച്ചരിയും ചോറും ഏലക്കായും

കരിമീൻ പൊള്ളിച്ചത്

കരിമീൻ പൊള്ളിച്ചത് കേരളത്തിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മീൻ വിഭവമാണ് വാടിയിൽ പൊള്ളിച്ചെടുത്ത കരിമീൻ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ കരിമീൻ കിട്ടാത്തപ്പോൾ നമുക്ക് ഇതേ രുചിയിൽ ഫിലോപ്പി മീൻ വച്ചും ഇങ്ങനെ തയ്യാറാക്കാം ആദ്യം രണ്ട് വലിയ ഫിലോപ്പി മീൻ കഴുകി വൃത്തിയാക്കി വരഞ്ഞ് എടുക്കുക ഇതിലേക്ക് പുരട്ടാനുള്ള മസാല തയ്യാറാക്കാം അതിനായി

അവിയൽ

സദ്യയിലെ ഒഴിച്ചുകൂടാൻ ആവാത്ത വിഭവമാണ് അവിയൽ വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടമുള്ളവർക്കും അവിയൽ പ്രിയപ്പെട്ടതാണ് അവിയൽ ഉണ്ടാക്കാൻ അറിയാത്തവർക്കായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ആദ്യം അവിയലിലുള്ള പച്ചക്കറി കഷണങ്ങൾ എടുക്കാം ക്യാരറ്റ് കൊത്തമര ബീൻസ് പടവലങ്ങ ചേന വാഴക്ക മുരിങ്ങാക്കോൽ ചേന ഇവയെല്ലാം നീളത്തിൽ അരിഞ്ഞെടുക്കുക ഒരു മണ്ഡലത്തിൽ എണ്ണയും അല്പം വെള്ളവും ചേർക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന

ചിക്കൻ കറി

ചിക്കൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ ചേരുവകൾ ചിക്കൻ -800 ഗ്രാം മുളകുപൊടി – 1 1/2 ടീസ്പൂൺ (കാശ്മീരി) മഞ്ഞൾ പൊടി -1/2 ടീസ്പൂൺ ഉപ്പ് എണ്ണ – 3 ടീസ്പൂൺ വെളുത്തുള്ളി -1 1/2 ടീസ്പൂൺ ഇഞ്ചി -1&1/2 ടീസ്പൂൺ പച്ചമുളക് -1 ഉള്ളി – 2

ബനാന പിൻ വീൽ

കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ തയ്യാറാക്കി കൊടുക്കാനായി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു പഴം സ്നാക്ക് ആദ്യം മൂന്ന് നേന്ത്രപ്പഴം എടുത്ത് നല്ല നൈസ് ആയി നീളത്തിൽ കട്ട് ചെയ്യുക വെച്ചു കൊടുക്കാം രണ്ട് സൈഡും ചെറുതായി ഒന്ന് വാട്ടി മാറ്റി വയ്ക്കുക പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം വീണ്ടും പാൻ വെച്ച് ബട്ടർ ചേർക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും

തിരണ്ടി മീൻ കറി

തിരണ്ടി മീൻ നാടൻ രീതിയിൽ തയ്യാറാക്കിയത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും മൂന്നോ നാലോ ചെറിയ ഉള്ളിയും ചേർത്ത് വഴറ്റാം ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത് ചെറുതായൊന്ന് ഫ്രൈ ചെയ്യണം

ചെറുപഴം സ്നാക്ക്

കറുത്തുപോയ ചെറുപഴം ഇനി കളയേണ്ട, നാലുമണി ചായ കഴിക്കാനായി നല്ലൊരു പലഹാരം തയ്യാറാക്കാം ആദ്യം നന്നായി പഴുത്ത 5 ചെറുപഴം തൊലി കളഞ്ഞ് ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കുക ഒരു ഫോർക്ക് ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കണം ശേഷം പൊടിയായി അരിഞ്ഞ ഒരു സവാള ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്