Latest

പാൽകപ്പ, ബീഫ് കറി

അടുത്തകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള വിഭവമാണ് പാൽകപ്പ, കപ്പയിൽ തേങ്ങാപ്പാലൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കേരളത്തിന്റെ ഒരു സ്പെഷ്യൽ റെസിപ്പി ആണ് ബീഫിനോടൊപ്പം പാൽ കപ്പയും ചേർത്ത് കഴിക്കുന്നത് നല്ല അടിപൊളി ടേസ്റ്റ് ആണ് ഇതിന്റെ റെസിപ്പി കാണാം INGREDIENTS FOR BEEF CURRY ബീഫ് ഒരു കിലോ സവാള രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ

മാങ്ങ കറി

ഉച്ചയൂണിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു മാങ്ങ കറിയുടെ റെസിപ്പി നോക്കാം കഴിക്കാൻ ഇതുണ്ടെങ്കിൽ വേറെ കറികളുടെ ഒന്നും ആവശ്യമില്ല. Ingredients വെളിച്ചെണ്ണ കടുക് ഉലുവ ചെറിയ ഉള്ളി അരിഞ്ഞത് തേങ്ങ ചെറിയ ഉള്ളി പെരുംജീരകം മഞ്ഞൾപൊടി മുളകുപൊടി പച്ചമാങ്ങ സവാള പച്ചമുളക് കറിവേപ്പില Preparation ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും

ക്യാരറ്റ് കോക്കനട്ട് കേക്ക്

നാലുമണി ചായക്കൊപ്പം എന്തെങ്കിലും പലഹാരം കഴിക്കുന്ന പതിവ് എല്ലാവർക്കും ഉണ്ടല്ലോ നല്ലൊരു ഈവനിംഗ് സ്നാക്ക് റെസിപിയാണ് ഇത് ക്യാരറ്റും തേങ്ങയും വെച്ച് തയ്യാറാക്കുന്ന നല്ലൊരു കേക്ക് ഇത് തയ്യാറാക്കി എടുക്കുന്നത് കുക്കർ ഉപയോഗിച്ചാണ് ക്യാരറ്റ് കോക്കനട്ട് കേക്ക് INGREDIENTS ക്യാരറ്റ് ഒരു കപ്പ് നാളികേരം ഒരു കപ്പ് പഞ്ചസാര അര കപ്പ് സൺഫ്ലവർ ഓയിൽ അരക്കപ്പ് ഉപ്പ് ഒരു

കപ്പ ചിപ്സ്

കപ്പ ചിപ്സ് എല്ലാവർക്കും ഇഷ്ടമല്ലേ?? നല്ല കപ്പ കിട്ടുന്ന സമയത്ത് ഇത് വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കി എടുക്കാവുന്നതാണ് അതും കടയിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ…. എങ്ങനെ എന്ന് കാണാം ആദ്യം കപ്പ തൊലി കളഞ്ഞതിനുശേഷം നന്നായി കഴുകി എടുക്കാം ഇനി ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചതിനുശേഷം സ്ലൈസ് ചെയ്തെടുക്കാം ഒരു ചെറിയ ക്ലാസിൽ മഞ്ഞൾപൊടിയും ഉപ്പും വെള്ളവും

ബ്രഡ് ചില്ലി

ഏത് നേരത്തും സ്വാദോടെ കഴിക്കാൻ റെഡ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ബ്രഡ് ചില്ലി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ആദ്യം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കണം ശേഷം ഒരു പാനിൽ അല്പം ബട്ടറോ നെയ്യോ ചേർത്തു കൊടുത്ത് ബ്രഡ് കഷണങ്ങൾ ചേർത്ത് ടോസ്റ്റ് ചെയ്യാം ഇതിനെ മാറ്റിവെക്കുക വീണ്ടും പാനിലേക്ക് എണ്ണ ചേർത്തു കൊടുത്തു

നേന്ത്രപ്പഴം കൊണ്ട് സൂപ്പർ നാലുമണി പലഹാരം |Banana Snack |Easy Evening Snack

ഇന്ന്  ഹെൽത്തി ആയിട്ട് നേത്രപഴം കൊണ്ട്  ഒരു പലഹാരം ഉണ്ടാക്കിയാലോ .ഇത്  നമുക്ക് വളരെ പെട്ടന്ന് തന്നെ എളുപ്പത്തിൽ  തയാറാക്കി നോക്കാൻ സാധിക്കുന്ന ഒന്നാണ്. Ingredients Banana – 2 (നേത്രപഴം) Jaggery – 1 & 1/2 pc (ശർക്കര അച്ചി  ) Water – 1/4 cup ( വെള്ളം ) Cardamom powder (

ഗോതമ്പ് ഓട്ടു പോള

രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് വീട്ടമ്മമാർക്ക് ഒരു തലവേദന പിടിച്ച ജോലിയാണ് ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട രാവിലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫാസ്റ്റും ലഞ്ചും ഒക്കെ തയ്യാറാക്കേണ്ട അവസ്ഥയാണ് അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റുകൾ അവർ തിരഞ്ഞെടുക്കാറുണ്ട് അതുപോലൊരു വിഭവമാണ് ഗോതമ്പ് ഓട്ടു പോള ഇത് തയ്യാറാക്കാനും എളുപ്പമാണ് കഴിക്കാൻ നല്ല രുചിയും

ഫ്‌ളാക് സീഡ് ലഡു

ഫ്‌ളാക് സീഡ് അഥവാ ചണവിത്ത് ആരോഗ്യകരമാണ്. മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രീതിയിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. ഇത് കൃത്യമായി കഴിച്ചാല്‍ പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഇത് ഉപയോഗിയ്ക്കാം. സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഇത് ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് എന്നു വേണം, പറയാന്‍. ചണവിത്ത് ഉപയോഗിച്ച് തയ്യാറാക്കി